LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ERATHE VEEDU, ARATHIPARAMBA NAREEKAMVALLY P O, PILATHARA KANNUR 670504
Brief Description on Grievance:
DELAY IN MARRIAGE REGISTRATION
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No.
Updated on 2023-06-08 16:40:12
ഡോക്കറ്റ് നമ്പർ CRKNR11096000001 ആയുള്ള, ചെറുതാഴം ഗ്രാമപഞ്ചായ ത്തിൽ 22-09-2022ന് രാജേഷ് കെ വി, സുമ പി എന്നിവർ പൊതു വിവാഹചട്ടങ്ങൾ പ്രകാരം അപേക്ഷ ഐ എൽ ജി എം എസ് പരി- ശോധിച്ചതിൽ 27-10-2022ന് ബന്ധം തെളിയിക്കുന്നതിന് നിർദ്ദേശം നൽകി- യതായി കാണുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഒരു നിർദ്ദേശവും അപേക്ഷകർക്ക് നൽകിയതായി കാണുന്നില്ല. പൊതുവിവാഹചട്ടങ്ങളിൽ വിധവകൾ പുനർവിവാഹം ചെയ്യുമ്പോൾ ബന്ധം തെളിയിക്കുന്നതിന് രേഖകൾ ഹാജരാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നില്ല. അപേക്ഷ ഉപജില്ലാ സമിതിയുടെ പരിഗണക്ക് വരുന്നത് വരെ തീർപ്പാക്കിയില്ല. മേൽ കാര്യ- ങ്ങൾ പരിഗണിച്ച് രാജേഷ് കെ വി, സുമ പി എന്നിവരുടെ വിവാഹം പൊതുവിവാഹ രജിസ്ട്രേഷന് പ്രാകാരം 12-06-2023നകം രജിസ്റ്റർ ചെയ്ത് നൽകുന്നതിന് ചെറുതാഴം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No. 4
Updated on 2023-06-19 07:34:35
14-06-2023ലെ ചെറുതാഴം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയു ടെ 401021/GGPS02/General Administration/2023/5396/(1) നമ്പർ കത്ത് പ്രകാരം തീർപ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by ശ്രീ.അനിൽ.കെ.എൻ., Internal Vigilance Officer
At Meeting No. 4
Updated on 2023-07-10 08:05:43
14-06-2023ലെ ചെറുതാഴം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയു ടെ 401021/GGPS02/General Administration/2023/5396/(1) നമ്പർ കത്ത് പ്രകാരം ശ്രീ രാജേഷ് കെ വി, സുമ പി എന്നിവരുടെ വിവാഹം രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ശ്രീ രാജേഷ് കെ വി യുടെ പരാതി തീർപ്പാക്കി.