LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pournami Kurichi Vamanapuram Thiruvananthapuram
Brief Description on Grievance:
വാമനപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ് ക്ലാർക്ക്, ബോധപൂർവ്വം തെറ്റായവിവരങ്ങൾ രേഖാമൂലം നൽകി മനുഷ്യാവകാശ ലംഘനം നടത്തി, സമൂഹത്തിൽ അപകീർത്തി പ്പെടുത്തുകയും, തേജോവധം ചെയ്യുകയും ആണ് ലക്ഷ്യം. അവർ പരസ്പരം വിരുദ്ധമായിട്ടുള്ളതാണ് പറയുന്നത്. അവർ നൽകിയ രേഖയും, പരാതിയും ഇതോടൊപ്പം നൽകിയിട്ടുണ്ട്. ആ രേഖകൾ പരിശോധിച്ച്അവർക്കെതിരെ വകുപ്പ് തല നടപടികൾ എടുക്കണം
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 12:45:29
വാമനപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ് ക്ലാർക്ക് എന്നിവർ തെറ്റായ വിവരം ബോധപൂർവം നൽകി പൊതുസമൂഹത്തിൽ തേജോവധം ചെയ്തുവെന്നും ആയതിനു ടി ഉദ്യോഗസ്ഥർ ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീ ഡാനി സുരേന്ദ്രൻ, പൗർണമി, വാമനപുരം എന്നവർ പരാതി സമർപ്പിച്ചിട്ടുള്ളത്. ടിയാൻ ഉന്നയിച്ചിട്ടുള്ള പരാതി വിഷയം adalat ന്റെ പരിധിയിൽ ഉൾപ്പെടുത്തി തീരുമാനം കൈക്കൊള്ളാൻ കഴിയുന്നതല്ല എന്നുള്ളതിനാൽ ഉചിതമായ അധികാര സ്ഥാനം മുൻപാകെ പരാതിക്ക് പരിഹാരം കാണണമെന്ന് നിർദേശിച്ചുകൊണ്ട് പരാതി തീർപ്പാക്കി തീരുമാനിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-15 18:23:16
തീർപ്പാക്കി