LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ആമ്പക്കാട്ട് ഹൗസ്, രാമവര്‍മ്മപുരം പി.ഒ., കുറ്റുമുക്ക്, തൃശ്ശൂര്‍,680631
Brief Description on Grievance:
നവകേരള സദസ്സ്- കെട്ടിടനമ്പര്‍ ലഭിക്കുന്നതിന്
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 12
Updated on 2024-01-22 12:15:05
പരാതിക്കാരന് അദാലത്തില്‍ ഹാജരായി. പ്രാദേശിക നിരീക്ഷണ സമിതി ജില്ലാതല അധികൃത സമിതി ചെയര്‍മാന്റെ നടപടിക്രമം ഉത്തരവ് നമ്പര്‍ ടിഎ (2) 1054/(ആര് 22) തിയതി 08/05/2015 പ്രകാരം നിലം പരിവര്‍ത്തനം ചെയ്യുന്നതിനുള്ള കക്ഷിയുടെ അപേക്ഷ നിരസിച്ച് ഉത്തരവായിട്ടുള്ളതാണ്. മേല്‍ സാഹചര്യത്തില്‍ RDO ല്‍ നിന്ന് അനുമതി ലഭ്യമാകുന്ന മുറയ്ക്ക് അപേക്ഷയില്‍ നിയമാനുസൃതം നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.( Ref: തീരുമാനം 11)
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-22 12:39:35
29.12.2023 ലെ മിനിറ്റ്സ് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് തുടര്‍നടപടികള്‍ക്കായി അയച്ചുകൊടുത്തിട്ടുണ്ട്.