LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
IRIPPATHADATHIL HOUSE KOLATHUR MALAPPURAM 679338
Brief Description on Grievance:
BUILDING NUMBER REG
Receipt Number Received from Local Body:
Interim Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 14:08:58
വീട് നിർമ്മാണം നടത്തിയിട്ടുള്ളത് ഇരുവശങ്ങളിലും ആവശ്യമായ സെറ്റ്ബാക്കില്ലാതെയാണെന്നും (75 സെ.മീ, 80 സെ.മീ) സെപ്ടിക് ടാങ്ക് നിർമ്മാണവും സെറ്റ്ബാക്കില്ലാത്തതാണെന്നും ആയതിനാൽ യു.എ നമ്പർ അനുവദിച്ചിട്ടുള്ളതാണെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തു. താനൊരു ഭിന്നശേഷിക്കാരിയാണെന്നും, മൂന്നര സെൻറ് സ്ഥലം മാത്രമാണുള്ളതെന്നും നമ്പർ അനുവദിച്ചുതരണമെന്നും അപേക്ഷക അറിയിച്ചു. വിഷയം ചർച്ച ചെയ്ത സമിതി വിശദമായ പരിശോധന നടത്തുന്നതിനായി അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-30 12:50:54
30.12.23 ലെ ഉപജില്ലാ അദാലത്ത് സമിതിയുടെ 13-ാം നമ്പർ തീരുമാന പ്രകാരം അസിസ്റ്റൻറ് ടൌൺപ്ലാനറോടൊന്നിച്ച് സ്ഥലം നേരിൽ സന്ദർശിച്ചു. മൂർക്കനാട് ഗ്രാമ പഞ്ചായത്തിൽ നിന്നും 28.05.2019 ന് എ4-398/19 നമ്പറായി അനുവദിച്ച നിരാക്ഷേപ സാക്ഷ്യപത്ര പ്രകാരം വീട് നിർമ്മാണം പൂർത്തീകരിച്ചെങ്കിലും കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ട പ്രകാരമുള്ള സെറ്റ് ബാക്കില്ലാത്തതായി (ഇരു വശങ്ങളിലും) കാണുന്നു. ആയതിനാൽ അനധികൃത നമ്പർ അനുവദിച്ചതായും കാണുന്നു. കൂടാതെ പ്ലാനിൽ കാണിക്കാത്ത ഒരു ടോയ്ലറ്റ് ബാക്ക് സൈഡിൽ നിർമ്മിച്ചതായും കാണുന്നു. മേൽ അപാകതകൾ പരിഹരിച്ചാൽ മാത്രമെ കെട്ടിട നമ്പർ അനുവദിക്കുന്നതിന് സാധ്യമാകുകയൊള്ളൂ. ആയതിനാൽ ഗ്രാമ പഞ്ചായത്ത് നിർദ്ദേശ പ്രകാരം അപാകതകൾ പരിഹരിച്ച് നൽകുന്നതിന് അപേക്ഷകക്ക് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-02-06 13:18:43
Intimation sent to the applicant