LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pulayanadukkam, Anandhasramam
Brief Description on Grievance:
Unauthorized Building Construction reg
Receipt Number Received from Local Body:
Escalated made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No.
Updated on 2023-06-14 16:17:17
പുകമൂലമുള്ള ശല്യം ഉപജില്ല അദാലത്ത് സമിതിയുടെ അധികാര പരിധിയിൽ വരുന്നില്ല ജില്ലാ തല അദാലത്തിലേക്ക് സമർപ്പിക്കുന്നു.
Interim Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 3
Updated on 2023-06-26 15:53:52
കെട്ടിട നിർമ്മാണ ചട്ടത്തിലെ ലംഘനം ഉണ്ടോ എന്നും പരാതിയുടെ നിലവിലെ സ്ഥിതി എന്താണെന്നുമുള്ള വിശദമായ റിപ്പോർട്ട് അസിസ്റ്റൻ്റ് എഞ്ചിനിയറുമായി സംയുക്ത പരിശോധന നടത്തി അടുത്ത യോഗത്തില്‍ ഹാജരാകേണ്ടതാണ്.
Final Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 4
Updated on 2023-07-14 15:51:05
കെട്ടിട നിർമ്മാണ ചട്ട ലംഘനം ഇല്ല എന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നിരിക്കിലും ചട്ട ലംഘനം ഇല്ല എന്ന് അസിസ്റ്റൻ്റ് എഞ്ചിനിയറുമൊത്ത് പരിശോധിച്ച് സെക്രട്ടറി ഉറപ്പുവരുത്തേണ്ടതാണ്.ചട്ട ലംഘനം ഇല്ലാത്ത പക്ഷം പുക ശല്യം സംബന്ധിച്ച് ബന്ധപ്പെട്ട വ്യക്തിയുമായി സംസാരിച്ച് പരിഹാരം ഉറപ്പുവരുത്തുന്നതിന് അജാനൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചുകൊണ്ട് അപേക്ഷ തീർപ്പാക്കി.