LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ILLATHYPARAMPIL HOUSE THEKKUMMURY P,O TIRUR 676105
Brief Description on Grievance:
BUILDING NUMBER REG
Receipt Number Received from Local Body:
Escalated made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 19
Updated on 2024-01-11 23:26:49
നഗരസഭ രേഖകളിൽ 29./237 കെട്ടിട നമ്പർ ലഭ്യമല്ല. സെറ്റ് ബാക്ക് ഇല്ലാത്തതിനാൽ പ്ലാൻ വെച്ച് പുതിയ നമ്പർ അനുവദിക്കാനും കഴിയില്ല. പ്രത്യേക അനുമതി വേണമെന്നതിനാൽ ജില്ലാ സമിതിക്ക് ശുപാർശ ചെയ്യുന്നു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 16
Updated on 2024-03-25 15:31:19
തിരൂർ മുൻസിപാലിറ്റിയിൽ 29-ാം വാർഡിൽ വിധവയായ ശ്രീമതി. വസന്തയും, മകനും, അമ്മയും എൻ്റെ താമസിക്കുന്ന വീടിന് സർക്കാറിൻ്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല എന്നും, തങ്ങളുടെ വീടിൻ്റെ വാതിലിൽ മുൻസിപാലിറ്റിയിൽ നിന്നും വർഷങ്ങൾക്കു മുമ്പ് പതിച്ച 29/237 എന്ന കെട്ടിട നമ്പർ വെച്ച് വീട് റിപ്പയറിംങിന് അപേക്ഷ കൊടുത്തു എന്നും, എന്നാൽ മുൻസിപാലിറ്റിയിലെ രേഖകളിലും, അവിടുത്തെ ഫയലുകളിലും പ്രസ്തുത കെട്ടിട നമ്പർ കാണാനില്ല എന്നും, ആയതിനാൽ പുതിയ പ്ലാൻ സമർപ്പിക്കുവാനാണ് മറുപടിയായി നഗരസഭ പറഞ്ഞത് എന്നും, എന്നാൽ പുതിയ ബിൽഡിംങ് നിയമപ്രകാരം സെറ്റ് ബാക്ക് ഇല്ലാത്തതിനാൽ പുതിയ പ്ലാൻ കൊടുക്കാൻ സാധിക്കുന്നില്ല എന്നും ആയത് കൊണ്ട് തങ്ങളുടെ വാതിലിൽ പതിച്ച നമ്പർ നിലനിർത്തി നികുതി അടക്കുവാനും സർക്കാർ ആനുകൂല്യങ്ങൾ കിട്ടുന്നതിനുവേണ്ടി തങ്ങളെ സഹായിക്കണമെന്നും ആവിശ്യം ഉന്നയിച്ചാണ് പ്രസ്തുത ഹർജി സമർപ്പിച്ചിട്ടുള്ളത്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ ചർച്ച ചെയ്തു. 29/237 എന്ന കെട്ടിട നമ്പർ എങ്ങനെ ലഭിച്ചു എന്നത് വ്യക്തമല്ല. കക്ഷിയെ ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. 29/237 കെട്ടിട നമ്പർ അസസ്സ്മെൻറ് രജിസ്റ്ററിൽ കണ്ടെക്കത്താൻ സാധിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ 29/237 കെട്ടിടത്തിൻറെ നികുതി അടച്ച രശീതി ഇല്ലായെങ്കിൽ നികുതി ഒഴിവാക്കിയ രേഖകള് സഹിതം സെക്രട്ടറിയെ സമീപിക്കുവാനും, ഇല്ലായെങ്കിൽ പുതിയ പ്ലാൻ സമർപ്പിച്ച് ക്രമവത്കരിക്കുവാൻ നടപടി സ്വീകരിക്കുവാനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.