LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Parapalla, Velikkad, Mundur 9745961868
Brief Description on Grievance:
Building related
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 15:00:08
പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി കത്ത് നല്കി. ടി റിപ്പോര്‍ട്ട് പരിഗണിച്ചും, അപേക്ഷകനെ ബന്ധപ്പെട്ടും പരാതിയില്‍ തീര്‍പ്പ് കല്പ്പിക്കുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 06:19:03
പരാതിക്കാരിയുടെ പ്രതിനിധിയെ കേട്ടു. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. അപേക്ഷക പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചതായി കാണുന്നില്ലെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അപേക്ഷക പഞ്ചായത്തില്‍ നിയമാനുസൃതം അപേക്ഷ സമര്‍പ്പിക്കേണ്ടതും, വൈദ്യുതി കണക്ഷന്, കുടിവെള്ളകണക്ഷന്‍, റേഷന്‍കാര്‍ഡ് മുതലായവ ലഭിക്കുന്നതിനായി ഇവര്‍ക്ക് KPR Act Sec. 235AA പ്രകാരം താല്ക്കാലികനമ്പര് നല്കി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-12 20:38:44
Sent the Adalat samiti proceedings to Panchayat and complainant for implementation and necessary follow up.