LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ELLATHUKUNN VEEDU, VELIKKAD PO, MUNDUR PALAKKAD
Brief Description on Grievance:
BUILDING RELATED
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 14:45:04
പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി കത്ത് നല്കി. ടി റിപ്പോര്‍ട്ടും അപേക്ഷകനെ ബന്ധപ്പെട്ടും പരാതിയില്‍ തീര്‍പ്പ് കല്പ്പിക്കുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 06:06:35
പരാതിക്കാരിയെ കേട്ടു. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. അപേക്ഷക പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചതായി കാണുന്നില്ലെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അപേക്ഷക പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും, കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലേയും ചട്ടത്തിലേയും വ്യവസ്ഥകള്‍ അനുസരിച്ച് കെട്ടിടനമ്പര്‍ അനുവദിക്കാന്‍ കഴിയുന്നതാണെങ്കില്‍ അപ്രകാരം അനുവദിക്കുന്നതിനും, അല്ലാത്ത പക്ഷം നിലം വിഭാഗത്തില്‍ നിന്നും ഈ സ്ഥലത്തെ തരം മാറ്റം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു പരാതിക്കാരി അപേക്ഷ യഥാവിധി സമര്‍പ്പിക്കേണ്ടതുമാണ്. അപേക്ഷകയിൽ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറക്ക്, 30 ദിവസത്തിനകം കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-12 20:36:37
Sent the Adalat samiti proceedings to Panchayat and complainant for implementation and necessary follow up.