LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VILAKKANAMKEEZHIL , PAYYOLI ANGADI(PO), THURAYUR
Brief Description on Grievance:
BUILDING PERMIT reg
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 15:43:54
റിയാസ് V K,വിളക്കണാംകീഴില്,പയ്യോളി അങ്ങാടി എന്നവര്‍ നിര്‍മ്മിച്ച കൊമേഴ്സ്യല്‍ കെട്ടിടം C R Z പരിധിയില്‍ പ്പെട്ടത് ആയതിനാല്‍ KCZMA ക്ക് അപേക്ഷ സമര്‍പ്പിച്ചതാണ്. നിലവില്‍ അതോറിറ്റിക്ക് എതിരായി ഹൈക്കോടതി കേസ് നടക്കുന്നതായി അദാലത്തില്‍ സെക്രട്ടറി അറിയിച്ചു.കേസിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-03-06 15:51:08
C R Z പരിധിയില്‍ വരുന്ന കെട്ടിടമായതിനാല്‍ ക്ലിയറന്‍സ് ആവശ്യമാണെന്ന് ടിയാനെ അറിയിച്ചിട്ടുണ്ട് എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-03-21 14:42:55
ഫയല്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ തീര്‍പ്പാക്കുന്നു.