LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Krishna Vihar , Poriyani, Mundur 9447422344
Brief Description on Grievance:
Building related
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 14:49:50
പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി കത്ത് നല്കി. ടി റിപ്പോര്‍ട്ടും അപേക്ഷകനെ ബന്ധപ്പെട്ടും പരാതിയില്‍ തീര്‍പ്പ് കല്പ്പിക്കുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-21 15:14:01
പരാതിയില്‍ പറയുന്ന സ്ഥലം അദാലത്ത് സമിതി അംഗങ്ങള്‍ നേരില്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കി. ആധാരത്തിലെ അളവുകളും, പ്ലാനിലെ പ്ലോട്ടിന്റെ അളവുകളും തമ്മില്‍ വ്യത്യാസം കാണുന്നതായും, ടെംപററി ഷെഡ് നിർവചനത്തില്‍ ഉള്‍പെടുന്ന മെറ്റീരിയല്‍ ഉപയോഗിച്ചല്ല നിർമിതി നടത്തിയിരിക്കുന്നതെന്നും, നിർമാണം KPBR ചട്ടം പാലിക്കുന്നില്ലെന്നും എല്‍ എസ് ജി ഡി വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ അതിര്‍ത്തി വില്ലേജ്/റവന്യു ഉദ്യോഗസ്ഥര്‍ മുഖേന സ്ഥലം ഉടമസ്ഥന് വ്യക്തത വരുത്തേണ്ടതാണ്. അപേക്ഷകനിൽ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറക്ക്, 15 ദിവസത്തിനകം കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-02-01 06:04:28