LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സുലൈഖ, പറമ്പത്ത് വീട്, പൊഴുതന
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Escalated made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2023-12-29 10:54:45
ശ്രീമതി. പറമ്പത്ത് സുലൈഖ, പൊഴുതന ഗ്രാമ പഞ്ചായത്ത് എന്നവരുടെ പരാതി പരിശോധിച്ചു. ശ്രീമതി. പറമ്പത്ത് സുലൈഖ എന്നവർ പൊഴുതന ഗ്രാമ പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താവാണെന്നും, വില കൊടുത്ത് വാങ്ങിയ നിലത്തിൽ പെട്ട 10 സെൻറ് ഭൂമിയിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കുന്നതിനായി ഭൂമി തരം മാറ്റി ലഭിച്ചില്ലെന്നും ആയതിനാൽ വീട് നിർമ്മിക്കുന്നതിന് അനുമതി ലഭിക്കുന്നില്ല എന്നും മറ്റുമാണ് പരാതി. ബഹു ജില്ലാ കളക്ടറുടെ DCWYD/6238/2019- L9 തീയ്യതി 28.10.2019 നമ്പർ ഉത്തരവ് പ്രകാരം ശ്രീമതി സുലൈഖ എന്നവരുടെ കൈവശത്തിലുള്ള നിലം ഭൂമി തരം മാറ്റുന്നത് നിരസിച്ചു കൊണ്ടുള്ള മാനന്തവാടി സബ്കളക്ടറുടെ 22.03.2019 തീയ്യതിയിലെ RDOMDY/364/2019-K ഉത്തരവ് ശരിവെച്ചുകൊണ്ടും ശ്രീമതി സുലൈഖ എന്നവരുടെ ആവശ്യം നിരസിച്ചു കൊണ്ടും ഉത്തരവായിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ അപേക്ഷ എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.
Attachment - Sub District Escalated:
Final Advice made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 12
Updated on 2024-01-22 16:31:14
ശ്രീമതി. പറമ്പത്ത് സുലൈഖ എന്നവർ പൊഴുതന ഗ്രാമ പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താവാണെന്നും, വില കൊടുത്ത് വാങ്ങിയ നിലത്തിൽ പെട്ട 10 സെൻറ് ഭൂമിയിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കുന്നതിനായി ഭൂമി തരം മാറ്റി ലഭിച്ചില്ലെന്നും ആയതിനാൽ വീട് നിർമ്മിക്കുന്നതിന് അനുമതി ലഭിക്കുന്നില്ല എന്നും മറ്റുമാണ് പരാതി. പരാതി സമിതി ചർച്ച ചെയ്തു. തീരുമാനം ശ്രീമതി സുലൈഖ എന്നവരുടെ കൈവശത്തിലുള്ള നിലം, ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ മാനന്തവാടി സബ്കളക്ടറുടെ 22.03.2019 തീയ്യതിയിലെ RDOMDY/364/2019-K നമ്പർ ഉത്തരവ് പ്രകാരം നിരസിച്ചിട്ടുള്ളതാണ്. തുടര്‍ന്ന് ബഹു ജില്ലാ കളക്ടറുടെ DCWYD/6238/2019- L9 തീയ്യതി 28.10.2019 നമ്പർ ഉത്തരവ് പ്രകാരവും മേല്‍ അപേക്ഷ നിരസിച്ചിട്ടുള്ളതും, കൂടാതെ കളക്ടറുടെ ഉത്തരവിനെതിരെ പ്രിന്‍സിപ്പല്‍ സെക്രട്ടറി , കൃഷി(എന്‍ സി എ) വകുപ്പ്, സെക്രട്ടറിയേറ്റ് , തിരുവനന്തപുരം മുമ്പാകെ റിവിഷന്‍ ഹരജി നല്‍കാവുന്നതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ ശ്രീമതി സുലൈഖ പറമ്പത്ത് വീട്ടില്‍ എന്നവരുടെ പരാതി നിരസിക്കുന്നതിന് സമിതി തീരുമാനിച്ചു
Final Advice Verification made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 13
Updated on 2024-02-08 15:33:23