LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Panniyath parambil , Rippon
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 17:31:31
റേഷൻ കാർഡ് ലഭിക്കുന്നതിനായി റസിഡൻഷ്യൽ നമ്പർ ലഭിക്കുന്നതിന് പഞ്ചായത്തിനെ സമീപിച്ചു. ലഭിച്ചില്ല. താൽക്കാലിക വീട്ട് നമ്പർ അനുവദിച്ചു തരണം എന്നതാണ് പരാതി നിർമ്മാണം പൂർത്തീകരിച്ച ഷെഡിന് നമ്പർ ലഭിക്കുന്നതിന് സ്ഥലത്തിൻറെ കൈവശാവകാശം തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതുണ്ടെന്ന് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബോധിപ്പിച്ചു. ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകയോടും, ഇത് അപേക്ഷകയെ ധരിപ്പിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചുകൊണ്ടും തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 20
Updated on 2024-02-16 16:32:39