LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUZHAKKALAKANDY, ERAVATTOOR (PO), PERAMBRA,673525
Brief Description on Grievance:
BILDING PERMIT OWNERSHIP CHANGE
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2023-12-22 09:25:06
പി കെ ജംഷീര്‍ എന്നവരുടെ അപേക്ഷ പരിശോധിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അപേക്ഷകന്റെ ഉമ്മയായ സൗദ എ എന്നവര്‍ക്ക് BA-23/2021-22 നമ്പര്‍ പ്രകാരം കെട്ടിടനിര്‍മ്മാണ അനുമതി നല്‍കിയിരുന്നു. പ്രസ്തുത പെര്‍മിറ്റ് പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച താഴത്തെ നിലയിലുള്ള റൂമുകള്‍ക്ക് നമ്പര്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്.പിന്നീട് ടിയാന്റെ ഉമ്മയായ സൗദ എന്നവര്‍ ഈ സ്ഥലം ജംഷീറിനും ടിയാന്റെ സഹോദിരിക്കും ധാനം ആയി നല്‍കിയെന്നും ആയതിന്റെ അടിസ്ഥാനത്തില്‍ സൗദയുടെ പേരിലുള്ള പെര്‍മിറ്റ് അപേക്ഷകന്റെ പേരിലേക്ക് മാറ്റണമെന്നുമാണ് അപേക്ഷ. ശ്രീമതി. സൗദ എന്നവര്‍ക്ക് എരവട്ടൂര്‍ വില്ലേജ് റിസ.13/11 ല്‍ പെട്ട 6.07 ആര് സ്ഥലത്ത് 180.54 ചമി വിസ്തീര്‍ണ്ണം ഉള്ള കെട്ടിടം നിര്‍മ്മിക്കാന്‍ BA-23/2021-22 പ്രകാരം അനുമതി നല്‍കിയത്. 01-11-2022 ല്‍ ഭാഗിഗ പൂര്‍ത്തീകരണ പ്ലാന്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 16 /112 A മുതല്‍ 16/112 E വരെ നമ്പര്‍ അനുവദിച്ചിട്ടുണ്ട്. അപേക്ഷന് നാളിതുവരെ പെര്‍മിറ്റ് കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും സെക്രട്ടറി അറിയിച്ചു. പെര്‍മിറ്റ് നല്കിയ പ്ലോട്ട് മുഴുവനായും അപേക്ഷന്റെയും സഹോദരിയുടെയും പേരിലേക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ രേഖകള്‍ സഹിതം സംയുക്ത അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാമെന്നും KPBR 2019ചട്ടം 19(5) പ്രകാരം അംഗീകൃത പ്ലാനില്‍ ഉള്‍പ്പെട്ട പ്ലോട്ടിന്റെ ഭാഗം മറ്റെതെങ്കിലും വ്യക്തിക്ക് കൈമാറുകയോ വില്ക്കുകയോ ചെയ്താല്‍ പെര്‍മിറ്റ് അസാധുവാകുമെന്ന് കൂടി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. KPBR 2019 ചട്ടം 19 പ്രകാരം അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ പെര്‍മിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന വിവരം അപേക്ഷകനെ അറിയിക്കാനും അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ചട്ടപ്രകാരം നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. പ്രസ്തുത വിവരം അപേക്ഷകനെ അറിയിച്ചത് 7 ദിവസത്തിനകം സമിതിയെ അറിയിക്കേണ്ടതാണ്.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 19
Updated on 2024-02-24 11:13:46
അപേക്ഷകനെ വിവരം അറിയിച്ചു
Attachment - Sub District Final Advice Verification: