LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Perakunnath,Vellancheri,Thrikkanapuram
Brief Description on Grievance:
Building Number Reg.
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-23 10:53:06
18-1-24ലെ അദാലത്ത് മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 12 തവനൂര്‍ ഗ്രമാപഞ്ചായത്ത് പ്രേമ, പെരാക്കുന്നത്ത് ഹൌസ്, വെള്ളാഞ്ചേരി, തൃക്കണാപുരം. 181/A എന്ന സര്‍വ്വേ നമ്പറിലുള്ള രണ്ടര ഏക്കറില്‍ 10 സെന്റ് സ്ഥലത്താണ് പരാതിക്കാരി വീട് വെച്ചിരിക്കുന്നത്. അദാലത്തിൽ ഹാജരായിരുന്നില്ല. പരാതിക്കാരിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. 22-6-20ന് പഞ്ചായത്തിൽ നമ്പറിന് അപേക്ഷ നൽകിയിരുന്നു. നഞ്ച ഭൂമി ആയതിനാൽ ടിയാളുടെ അപേക്ഷ ആർ.ഡി.ഒ നിരസിച്ചതാണ്. തരം മാറ്റുന്നതിന് വീണ്ടും അപേക്ഷ സമർപ്പിക്കുന്നതിന് RDO ഓഫീസിൽനിന്നും നിർദ്ദേശിച്ചതിനാൽ 11-7-23ന് വീണ്ടും RDO ക്ക് അപേക്ഷ നൽകി. സാറ്റലൈറ്റ് റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് അറിയിച്ചതായും പ്രേമ പറഞ്ഞു. ആയതിനാൽ തരം മാറ്റാൻ അനുമതി നൽകികൊണ്ടുള്ള RDO യുടെ ഉത്തരവിനായി കാക്കുവാൻ പരാതിക്കാരിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-04-12 16:14:41
file may be closed