LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സലഫി എഡ്യൂക്കേഷനല്‍ ട്രസ്റ്റ്, ചെരുക്കോട്, വണ്ടൂര്‍ ചാത്തങ്ങോട്ട്പുറം - 679329
Brief Description on Grievance:
നവകേരള സദസ്സ് - കെട്ടിട നമ്പര്‍ അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 14:23:26
കെട്ടിട നിർമ്മാണ ചട്ട പ്രകാരമുള്ള സെറ്റ്ബാക്ക് ലഭ്യമല്ലെന്നും, പ്ലാനിൽ ഉൾപ്പെടാത്ത ടോയ്ലറ്റ് ബ്ലോക്ക് സൈറ്റിൽ നിർമ്മിച്ചിട്ടുണ്ടെന്നും കെട്ടിടത്തിന് മുകളിൽ ഷീറ്റ് വർക്ക് ചെയ്തിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. കെട്ടിടത്തിന് മഴ നനയാതിരിക്കുന്നതിനാണ് ഷീറ്റ് വർക്ക് ചെയ്തിട്ടുള്ളതെന്നും ആയതിനാലാണ് ചട്ടലംഘനമുണ്ടായിട്ടുള്ളതെന്നും ആയത് പരിഗണിച്ച് നമ്പർ അനുവദിക്കണമെന്ന് അപേക്ഷകൻ അറിയിച്ചു. അപാകതകൾ പരിഹരിച്ച് നൽകുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 13:24:12