LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നമ്പ്രവീട്ടില്, തൃക്കാവ് പൊന്നാനി
Brief Description on Grievance:
നവകേരള സദസ്സ് -വീട്ടു നമ്പര്‍ അടവാക്കാന്‍ കഴിയാത്തത്.
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-23 11:05:52
18-1-24ലെ അദാലത്ത് മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 22 പൊന്നാനി നഗരസഭ അബ്ദുള്‍ കരീം, നമ്പ്രവീട്ടില്, പൊന്നാനി എന്നവര്‍ ഉമ്മയുടെ പേരിലുള്ള 29/33 നമ്പർ കെട്ടിടം ജമമാറ്റി ടിയാളുടെ പേരിലേക്ക് ആക്കുന്നതിന് പൊന്നാനി മുനിസിപ്പാലിറ്റിയില്‍ 25-9-18ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന വീടിന് അതിര്‍ത്തിയില്‍ നിന്നും വേണ്ടത്ര അകലമില്ല എന്ന കാരണത്താല്‍ ജമമാറ്റി 2019 മുതൽ നികുതി അടവാക്കാന്‍ സാധിക്കുന്നില്ല എന്നാണ് പരാതിക്കാരന് പറയുന്നത്. പരാതിക്കാരനെ ഫോൺ വഴി ബന്ധപ്പെട്ടു. അപാകത പരിഹരിക്കുന്നതിന് അയൽക്കാരിൽനിന്നും സ്ഥലം വിലകൊടുത്ത് വാങ്ങിയെന്നും അറിയിച്ചു. പരാതിയുമായി ബന്ധപ്പെട്ട ഫയലിന്റെ വിശദാംശങ്ങൾ നൽകുന്നതിന് ഓവർസായർക്ക് കഴിഞ്ഞില്ല. ആയതിനാൽ ഈ പരാതിയുമായി ബന്ധപ്പെട്ട വാർഡ് ചുമതലയുള്ള ഓവർസീയറിൽനിന്നും റിപ്പോർട്ട് വാങ്ങി അദാലത്ത് സമിതിക്ക് സമർപ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-14 20:34:16
18-1-24ലെ അദാലത്ത് തീരുമാനം സെക്രട്ടറി നടപ്പാക്കാത്തതിനാൽ ഹരജിക്കാരന്റെ അപേക്ഷ കൂടി പരിഗണിച്ച് മേൽ നടപടികൾക്കായി പരാതി ജില്ലാ സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നു.
Attachment - Sub District Escalated:
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 18
Updated on 2024-05-03 13:35:06
അബ്ദുള്‍ കരീം, നമ്പ്രവീട്ടില്, പൊന്നാനി എന്നവര്‍ ഉമ്മയുടെ പേരിലുള്ള 29/33 നമ്പർ കെട്ടിടം ജമമാറ്റി ടിയാളുടെ പേരിലേക്ക് ആക്കുന്നതിന് പൊന്നാനി മുനിസിപ്പാലിറ്റിയില്‍ 25-09-2018ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന വീടിന് അതിര്‍ത്തിയില്‍ നിന്നും വേണ്ടത്ര അകലമില്ല എന്ന കാരണത്താല്‍ ജമമാറ്റി 2019 മുതൽ നികുതി അടവാക്കാന്‍ സാധിക്കുന്നില്ല എന്നാണ് പരാതിക്കാരന് പറയുന്നത്. പരാതിക്കാരനെ ഫോൺ വഴി ബന്ധപ്പെട്ടു. അപാകത പരിഹരിക്കുന്നതിന് അയൽക്കാരിൽനിന്നും സ്ഥലം വിലകൊടുത്ത് വാങ്ങിയെന്നും അറിയിച്ചു എന്നും, പരാതിയുമായി ബന്ധപ്പെട്ട ഫയലിന്റെ വിശദാംശങ്ങൾ നൽകുന്നതിന് ഓവർസീയർക്ക് കഴിഞ്ഞില്ല എന്നും, ആയതിനാൽ ഈ പരാതിയുമായി ബന്ധപ്പെട്ട വാർഡ് ചുമതലയുള്ള ഓവർസീയറിൽനിന്നും റിപ്പോർട്ട് വാങ്ങി അദാലത്ത് സമിതിക്ക് സമർപ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി എന്നും, 18-01-24ലെ അദാലത്ത് തീരുമാനം സെക്രട്ടറി നടപ്പാക്കാത്തതിനാൽ ഹർജിക്കാരന്റെ അപേക്ഷ കൂടി പരിഗണിച്ച് മേൽ നടപടികൾക്കായി പരാതി ജില്ലാ സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നതായി ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തു. ജില്ലാസമിതി പ്രസ്തുത അപേക്ഷ പരിഗണിച്ചു. ജമമാറ്റി നൽകണം എന്ന് അപേക്ഷകൻ പറയുന്ന വീടി അധിക നിർമ്മാണം നടത്തിയതിനാൽ ക്രമവത്കരണം നടത്തേണ്ടതുണ്ട്. ആയതിനാൽ പ്രസ്തുത വിവരം അപേക്ഷകനെ അറിയിച്ചതിൻ പ്രകാരം ടിയാൻറെ പേരിലുള്ള പുതിയ റെഗുലറൈസേഷൻ പ്ലാൻ സമർപ്പിച്ചുവെങ്കിലും, ആയത് കെ.എം.ബി.ആർ ചട്ട പ്രകാരമല്ലാത്തതിനാൽ, ചട്ട പ്രകാരമുള്ള പ്ലാനുകള്‍ കെസ്മാർട്ട് മുഖേന സമർപ്പിക്കുവാൻ 26.02.2024 ന് കത്ത് നൽതകിയട്ടുള്ളതാണ് എന്ന് നഗരസഭ സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ചട്ട പ്രകാരമുള്ള പ്ലാൻ സമർപ്പിക്കുന്ന മുറക്ക് പ്രസ്തുത കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ് എന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.