LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pokkireentavida veedu, Pakkayil, Vatakara
Brief Description on Grievance:
Janakeeya Vayanasaala -Number not received from Vadakara Municipality
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2023-12-28 13:21:55
പരാതി പരിശോധിച്ചതില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം സ്ഥിതി ചെയ്യുന്നത് പുറംമ്പോക്ക് സ്ഥലത്ത് ആയത് കൊണ്ട് തന്നെ നഗരസഭക്ക് പെര്‍മിറ്റ് അനുവദിക്കാനോ, നമ്പര്‍ നല്‍കാനോ സാധിക്കുകയില്ല എന്ന് സമിതി നിരീക്ഷിച്ചു. പുറംമ്പോക്ക് സ്ഥലം കൈയ്യേറിയ ഭാഗത്തുളള നിര്‍മ്മാണങ്ങള്‍ പൊളിച്ച് മാറ്റി കെട്ടിട നിര്‍മ്മാണ ചട്ട പ്രകാരം ക്രമവല്‍ക്കരിക്കുന്നതിനുളള അവസ്ഥയിലേക്ക് ഭേദഗതി വരുത്തുന്നതിനും, ആയതിന് വേണ്ട ക്രമവല്‍ക്കരണ അപേക്ഷ നഗരസഭയില്‍ സമര്‍പ്പിക്കുന്നതിനും അപേക്ഷകന് നിര്‍ദ്ദേശം നല്‍കുന്നതിനും, അപേക്ഷകന് ആവശ്യമായ സമയം അനുവദിച്ച് കൊണ്ട് പ്രസ്തുത വിവരം കാണിച്ച് കൊണ്ടുളള കത്ത് അപേക്ഷകന് നല്‍കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.ആയതിന്റെ പകര്‍പ്പ് അടുത്ത അദാലത്തില്‍ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-15 15:15:46
പുറമ്പോക്ക് സ്ഥലത്തെ നിര്‍മ്മാണം പൊളിച്ച് മാറ്റി പ്ലാന്‍ പുന:സമര്‍പ്പിച്ചാല്‍ ക്രമവല്ക്കരിക്കാവുന്നതാെണെന്ന് കാണിച്ച് അപേക്ഷകന് സെക്രട്ടറി കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-15 15:16:18
പുറമ്പോക്ക് സ്ഥലത്തെ നിര്‍മ്മാണം പൊളിച്ച് മാറ്റി പ്ലാന്‍ പുന:സമര്‍പ്പിച്ചാല്‍ ക്രമവല്ക്കരിക്കാവുന്നതാെണെന്ന് കാണിച്ച് അപേക്ഷകന് സെക്രട്ടറി കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.