LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മാരായംകുന്നത്ത് ഹൌസ്, കുമരനെല്ലൂര്‍.പി.ഒ, ഫോണ്‍- 7736172149
Brief Description on Grievance:
സര്‍വ്വേ നമ്പര്‍ - 324/1 - സ്ഥലം നഞ്ചയില് ഉള്‍പ്പെട്ടതിനാല്‍ വീടിന് നമ്പര്‍ അനുവദിച്ചിട്ടില്ലാത്തത് സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 12:58:36
നവകേരള സദസ്സില്‍ ശ്രീ. അബ്ദുള്‍ ജബ്ബാര്‍ എന്നവര്‍ നല്കിയ ബില്ഡിംകഗ് പെര്മി്റ്റ് ലഭിച്ചിട്ടില്ല എന്ന നിവേദനം 04.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ഡാറ്റാബാങ്കില്‍ ഉള്‍പ്പെ0ട്ട സ്ഥലത്ത് അനുമതിയില്ലാതെ 1800 ച.മീറ്ററില്‍ കെട്ടിടം നിര്മ്മി ച്ചിട്ടുണ്ട് എന്നും ഭൂമിയുടെ തരംമാറ്റി ലഭിക്കുന്നതിന് ബഹുമാനപ്പെട്ട സബ്കലക്ടര്ക്ക്മ ഫോറം 5ല്‍ അപേക്ഷ സമര്പ്പിംച്ചിട്ടുണ്ട് എന്നും നാളിതുവരെ ഉത്തരവ് ലഭിച്ചിട്ടില്ല എന്നും അപേക്ഷകന് അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ 1800 ച.മീ വിസ്തൃതിയുള്ള കെട്ടിടം ഡാറ്റാബാങ്കില്‍ ഉള്‍പ്പെ ട്ട സ്ഥലത്ത് നിര്മ്മി ച്ചിട്ടുള്ളതായതിനാല് ഫോറം 6ല്‍ അനുമതി ലഭിച്ചാല്‍ മാത്രമേ പെര്മിെറ്റ് നല്കുവാന് നിര്വ്വാ ഹമുള്ളു എന്ന വിവരം അപേക്ഷകനെ അറിയിക്കുന്നതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്ദ്ദേ്ശം നല്‍കുന്നതിനും സബ് കളക്ടര്‍ ഓഫീസില്‍ ഫോറം 5 ല്‍ അപേക്ഷ നല്കിയിട്ടുള്ളതിനാല് ടി അപേക്ഷ സബ്കലക്ടര്‍ക്ക് ഫോര്വോ്ഡ് ചെയ്യുന്നതിനും കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-17 11:37:33
ഫോറം- 6 ൽ സബ് കളക്ടറിൽ നിന്ന് അനുമതി കിട്ടുന്ന മുറയ്ക്ക് നമ്പർ അനുമതിക്കാമെന്ന് സെക്രട്ടറി പരാതിക്കാരന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയൽ ക്ലോസ് ചെയ്യുന്നു.