LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mavinakutte (H) Nekraje P.O Kasaragod
Brief Description on Grievance:
Building number - Reg
Receipt Number Received from Local Body:
Final Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No.
Updated on 2023-06-14 16:22:30
കൃഷി ആവശ്യത്തിനും താമസ ആവശ്യത്തിനും പതിച്ചു നൽകിയ ഭൂമിയിൽ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടം നിർമ്മിച്ച് നമ്പർ നൽകിയിട്ടില്ല എന്നാണ് പരാതി. കോടതി ഉത്തരവ് പ്രകാരം ഗാർഗിക ആവശ്യത്തി ന് പതിച്ചു കിട്ടിയ ഭൂമിയിൽ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടം പണിയാൻ സാധിക്കില്ല. കൂടാതെ അന്വേഷണത്തിൽ ടി ഫയൽ വിജിലൻസ് പിടിച്ചെടുത്തതായി ബോധ്യപ്പെട്ടു.
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 4
Updated on 2024-06-07 11:25:17
അപേക്ഷ നിയമപ്രകാരമല്ലാത്തതിനാൽ നിരസിക്കേണ്ടതായിരുന്നു.എന്നാൽ നിരസിച്ചു കാണുന്നില്ല .അപേക്ഷ നിരസിക്കാവുന്നതാണ്
Interim Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 18
Updated on 2024-06-28 09:53:04
ബന്ധപ്പെട്ട ഫയലുകളും ,സ്ഥല പരിശോധനയും നടത്തി വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് ഇന്റേണല്‍ വിജിലന്‍സ് ഓഫിസര്‍ക്കും ,പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദേശം നല്കി അപേക്ഷ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് തീരുമാനിച്ചു.