LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Neyyathur House, Marakkara
Brief Description on Grievance:
Numbering application submitted at Mrakkara GP 5-10-22. but allotted number till. secretary is behaving arrogantly.
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No.
Updated on 2023-05-20 16:21:20
പരാതി 1. മുഹമ്മദ് റഷീദ്. മാറാക്കര ജി പി. വീട് നമ്പർ ലഭിക്കുന്നതിന് 5-10-22ന് മാറാക്കര ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നൽകി. പലതവണ പഞ്ചായത്ത് ഓഫീസിൽ പോയെങ്കിലും സെക്രട്ടറി മിധുൻ കൈലാസ് മോശമായി സംസാരിച്ചു. സെക്രട്ടറിയുടെ സൌകര്യത്തിന് ശരിയാക്കി നൽകും എന്നും മറ്റും പറഞ്ഞു എന്നാണ് പരാതി. പരാതിയിൻമേൽ നേരത്തെ ജില്ലാ തലത്തിൽനിന്നും സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും അത് പാലിച്ചിരുന്നില്ല. പരാതിക്കാരനുമായും സെക്ഷൻ ക്ലാർക്കുമായും വീണ്ടും ബന്ധപ്പെട്ടപ്പോൾ വീടിന്റെ നികുതി അടക്കുകയും 15-32ബി എന്ന കെട്ടിട നമ്പർ അനുവദിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ആയത് പ്രകാരം പരാതി തീർപ്പാക്കാവുന്നതാണ്.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No.
Updated on 2023-06-01 11:31:57
കെട്ടിട നമ്പർ അനുവദിച്ചു. നമ്പർ 15-32ബി