LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
9995973123
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ നമ്പര്‍ അനുവദിക്കുന്നത്
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 13:07:01
നവകേരള സദസ്സില്‍ ശ്രീ. അബ്ദുള്‍ മജീദ്. K. V. &സഫിയ, കുറുംങ്ങാട്ടുവളപ്പില്, കൂറ്റനാട് പോസ്റ്റ് എന്നവര്‍ നല്കിയ കെട്ടിട നമ്പര്‍ ലഭിച്ചില്ല എന്ന നിവേദനം 04.01.2024 ന് തൃത്താല ബ്ലോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുളള കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി കേസ് നിലവില്‍ ഉളളതാണ് എന്നും ഫയല്‍ സംസ്ഥാന അദാലത്ത് കമ്മിറ്റി പരിശോധിച്ചതുമാണ് എന്ന് ബോധ്യപ്പെട്ടു. നിലവിലുളള സ്ഥലത്ത് പൊസഷന്‍ പ്രകാരം പ്ലാനില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതലായി സ്ഥലം ഉളളതായി അപേക്ഷകന് അറിയിച്ചു. സമര്‍പ്പിച്ച പ്ലാനിലുളള ഏരിയയെക്കാള്‍ കൂടുതല്‍ സ്ഥലം ഉളളതായി അസിസ്റ്റന്റ് എഞ്ചിനീയറും അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ സ്ഥലത്തിന്റെ ശരിയായ റവന്യൂ സ്കെച്ച് ഹാജരാക്കുന്നതിനും നിര്മ്മാണംനടത്തിയിട്ടുളള അളവ് പ്രകാരമുളള കെട്ടിടത്തിന്റെ പ്ലാന്‍ സമര്‍പ്പിക്കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിനും, അടുത്ത യോഗത്തില്‍ ഫയല്‍ സഹിതം ഹാജരാകുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു.
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-27 17:18:02
പ്രസ്തുത വിഷയത്തിൽ സ്ഥലത്തിന്റെ റവന്യൂ സ്കെച്ച് ഉൾപ്പെടെ അപേക്ഷ KPBR ചട്ടങ്ങൾക്ക് വിധേയമായി പുനസമർപ്പിക്കുന്നതിന് 09/02/2024 ലെ യോഗം സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി 31.01.2024 ലെ 400753/GGDCO8/GPO/2023/12378(1) നമ്പർ കത്ത് പ്രകാരം അപേക്ഷകന് അറിയിപ്പ് നൽകിയിട്ടുള്ളതാണ്. എന്നാൽ ആയതിന് നാളിതുവരെ അപേക്ഷകൻ മറുപടി നൽകിയിട്ടില്ലാത്തതും 03.02.2024 ന് WP(C) 4545/2024 നമ്പറായി ഹൈക്കോടതിൽ പുതിയ കേസ് ഫയൽ ചെയ്തിട്ടുള്ളതുമാണ്. ആയതിനാൽ കേസിന്റെ വിധിക്ക് അനുസൃതമായി മാത്രമേ തുടർനടപടികൾ സ്വീകരിക്കുവാൻ സാധ്യമാവുകയുള്ളൂ എന്ന് സെക്രട്ടറി യോഗത്തിൽ നേരിൽ അറിയിച്ചു. മേൽ സാഹചര്യത്തിൽ കേസിന്റെ വിധിക്കനുസൃതമായി മാത്രമേ തുടർനടപടികൾ സ്വീകരിക്കുവാൻ സെക്രട്ടറിക്ക് സാധിക്കുകയുള്ളൂ എന്നതിനാൽ ഫയൽ തീർപ്പാക്കാൻ യോഗം തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-03-22 15:08:09