LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MMMSB School KOduvayur
Brief Description on Grievance:
സ്കൂള്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവനുവദിക്കുന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 17
Updated on 2024-01-06 15:48:03
MMMSBSchool മാനേജരുടെ അപേക്ഷ പരിഗണിച്ചു. Distric Town Planner ടെ റിപ്പോര്‍ട്ടും, പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ഉണ്ട്. സര്‍ക്കാരില്‍ നിന്നും അനുമതി ലഭ്യമാവേണ്ടതിനാല് അപ്രകാരം മറുപടി നല്കുന്നതിനു തീരുമാനിച്ചു. അപേക്ഷയില്‍ ലഭ്യമായ 04923252029 എന്ന നമ്പറില്‍ പല പ്രാവശ്യം വിളിച്ചെങ്കിലും Connect ആയില്ല.
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 18
Updated on 2024-01-31 21:47:01
ജില്ലാ ടൌണ്‍ പ്ലാനറുടെ ഉള്‍പ്പെടെ, വിവിധ പരിശോധന പൂര്‍ത്തിയാക്കി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ചു. സര്‍ക്കാരില്‍ നിന്നും ഇളവ് ആവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതിക്ക് ഈ ഫയലില്‍ ഉള്ള രേഖകള്‍ക്ക് പുറമെ മറ്റൊന്നും പുതിയതായി കൂട്ടിച്ചേര്‍ക്കാന്‍ ഇല്ലാത്തതിനാല്‍ ഇത് അനുകൂല പരിഗണനക്കായി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്ന് കാണുന്നു. തുടര്‍നടപടികള്‍ക്കായി ഫയല്‍ കൈമാറുന്നതിനു തീരുമാനിച്ചു.