LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHANTHAPPURA,THACHANADI,PUTHUCODE-9947152443
Brief Description on Grievance:
FOR NUMBERING ,DEVELOPEMENT PERMIT NEEDED PROPERTY
Receipt Number Received from Local Body:
Escalated made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 18
Updated on 2024-01-17 13:58:16
ശ്രീ.ഹുസൈന്.വി,ഷെരീഫ് മന്‍സില്‍,ചന്തപ്പുര,പുതുക്കോട് എന്നവര്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത 10 സെന്റില്‍ കൂടുതലുള്ള നിലം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കണമെന്ന അപേക്ഷ സമിതി പരിശോധിച്ചു,ടി സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതിന് ഡവലപ്മെന്റ് പെര്‍മിറ്റ് ആവശ്യമാണെന്നും നിലം വിഭാഗത്തില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ ഡവലപ്മെന്റ് പെര്‍മിറ്റ് നല്കാന് കഴിയില്ലായെന്നുള്ള സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സമിതി അംഗീകരിച്ചു.ടി പരാതി ജില്ലാ അദാലത്തിലേക്ക് കൈമാറുന്നതിനു് സമിതി തീരുമാനിച്ചു.
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 14
Updated on 2024-02-14 14:57:08
ശ്രീ.ഹുസൈന്.വി,ഷെരീഫ് മന്‍സില്‍,ചന്തപ്പുര,പുതുക്കോട് എന്നവരുടെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത 10 സെന്റില്‍ കൂടുതലുള്ള നിലം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കണമെന്നത് സംബന്ധിച്ച അപേക്ഷ സമിതി പരിശോധിച്ചു. ടി സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതിന് ഡവലപ്മെന്റ് പെര്‍മിറ്റ് ആവശ്യമാണെന്നും നിലം വിഭാഗത്തില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ ഡവലപ്മെന്റ് പെര്‍മിറ്റ് നല്കാൻ കഴിയില്ലായെന്നും സെക്രട്ടറി അറിയിച്ചു. ഏതൊരു പ്ലോട്ട് സബ്ബ്ഡിവിഷൻ നടത്തുമ്പോഴും നിർബന്ധമായും ഡവലപ്മെന്റ് പെര്‍മിറ്റ് എടുത്തിരിക്കേണ്ടതാണ്. പ്ലോട്ടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലേ ഔട്ട് അപ്പ്രൂവൽ മാത്രമേ നൽകുവാൻ കഴിയുകയുളളുവെന്ന് ടൌൺപ്ലാനർ അറിയിച്ചു. പ്രസ്തുതഭൂമിയുടെ തരംമാറ്റത്തിന് അപേക്ഷിക്കുന്നതിനും ആയത് ലഭ്യമാകുമ്പോൾ ഡെവലപ്മെന്റ് പെർമിറ്റ്/കെട്ടിടനിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ചും പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി പരാതി തീർപ്പാക്കി.
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 15
Updated on 2024-02-28 12:52:29