LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mathuparambil
Brief Description on Grievance:
Death Certificate
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-23 07:06:02
18-1-24ലെ അദാലത്ത് മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 2 കാലടി ഗ്രാമപഞ്ചായത്ത് ശ്രീമതി തങ്ക എം.പി., മാത്തുപ്പറമ്പില് ഹൌസ്, കാലടി എന്നവര്‍ അവരുടെ ഭര്‍ത്താവ് മാത്തുപ്പറമ്പില് കോര്‍മ്മന്‍ എന്നവര്‍ 2013 ജൂണ്‍ 22 ന് മരണപ്പെട്ട വിവരം പഞ്ചായത്തില്‍ അറിയിക്കാത്തതിനെ തുടര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു കിട്ടിയില്ല എന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. പരാതിക്കാരി അദാലത്തിൽ ഹാജരായിരുന്നില്ല. മരണം വൈകി രജിസ്റ്റർ ചെയ്യുന്നതിന് തങ്ക അപേക്ഷ നൽകിയിട്ടില്ലെന്ന് സെക്രട്ടറിക്ക് വേണ്ടി ഹെഡ് ക്ലാർക്ക് അറിയിച്ചു. പരാതിക്കാരിയുടെ മകനുമായി ഫോണില്‍ സംസാരിച്ചത് പ്രകാരം NAC ലഭിക്കുന്നതിന് അപേക്ഷ പഞ്ചായത്തിൽ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മരണം വൈകി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി തിരൂർ ആർ ഡി ഒക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതുണ്ടെന്നും ആയതിലേക്ക് എൻ എ സി കാലടി പഞ്ചായത്തിൽനിന്നും ലഭിക്കുന്നതിനുള്ള പ്രത്യേക അപേക്ഷ പഞ്ചായത്തിൽ സമര്‍പ്പിക്കുവാനും പരാതിക്കാരിയെ രേഖമൂലം അറിയിക്കാന്‍ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. RDO ഉത്തരവ് ലഭിക്കുന്ന മുറക്ക് ഇനി പരാതിക്ക് ഇടയില്ലാത്ത വിധം മരണം രജിസ്റ്റർ ചെയ്ത് നൽകുന്നതിനും സെക്രട്ടറി ക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-04-12 16:04:20
file may be closed