LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nedumpurath House, Edavaka Post, Kallodi, Mananthavadi
Brief Description on Grievance:
Building Permit reg.
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2024-01-18 15:02:48
ശ്രീമതി ലിബ എൻ ബോബി എന്നവരുടെ പരാതി പരിശോധിച്ചു. കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കുന്നതിന് നഗരസഭ കെ എൽ യു/ കെ എൽ ആർ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നു പെർമിറ്റ് ലഭിച്ചില്ല എന്നാണ് പരാതി. ജില്ലാ കളക്ടറുടെ 16.10.2023 ലെ DCWYD/581/2021 നമ്പർ ഉത്തരവ് പ്രകാരം പ്രസ്തുത സർട്ടിഫിക്കറ്റ് ആവശ്യപ്പെടേണ്ടതില്ലെന്ന് നിർദ്ദേശിച്ച സാഹചര്യത്തിൽ പെർമിറ്റ് ഫീ അടച്ച് അപേക്ഷകയ്ക്ക് പെർമിറ്റ് കൈപ്പറ്റാവുന്നതതാണെന്ന് കൽപ്പറ്റ നഗരസഭാ അസിസ്റ്റൻറ് എഞ്ചിനിയർ അറിയിച്ചു. ആയതിനാൽ തുടർ നടപടി ആവശ്യമില്ല.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 20
Updated on 2024-02-16 16:23:32