LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PULIKKAL HOUSE,KOODALLUR PO,PALAKKAD,679554,7025334456
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 13:13:22
കെട്ടിടനമ്പര്‍ ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ച് ശ്രീ. മുഹമ്മദ് അലി & ഫസ്ന , പുളിക്കൽ വീട്, കൂടല്ലൂർ. പി.ഒ ആനക്കര ഗ്രാമപഞ്ചായത്ത് എന്നവര്‍ നവകേരള സദസ്സില്‍ സമര്പ്പി ച്ച നിവേദനം 04.01.2024 ന് തൃത്താല ബ്ലോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. നിവേദകനെ നേരിൽ കേട്ടതിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് നിർമ്മിച്ചിട്ടുള്ള 1140 ച.മീ. വിസ്തൃതിയുള്ള കെട്ടിടത്തിന് നമ്പർ ലഭിച്ചിട്ടില്ല എന്നും ടി കെട്ടിടത്തിന് ജില്ലാ ലേബർ ഓഫീസിൽ നിന്നും 10594/- രൂപ അടവാക്കുവാൻ നിർദ്ദേശം ലഭിച്ചിട്ടുണ്ട് എന്നും ബോധ്യപ്പെട്ടു. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്തിന്റെ തരംമാറ്റി നൽകുന്നതിന് അപേക്ഷ ബഹു. ഒറ്റപ്പാലം സബ് കളക്ടർക്ക് നൽകിയിരുന്നു. എങ്കിലും ടി അപേക്ഷ ടി അപേക്ഷ ഒറ്റപ്പാലം സബ് കളക്ടറുടെ 14.06.2022-ലെ കെ.ഡി.എസ്.ജി1 1529/2022 ഉത്തരവ് പ്രകാരം നിരസിച്ചിട്ടുള്ള വിവരം ബോധ്യമായി. കൂടാതെ നാളിതുവരെ കെട്ടിട നിർമ്മാണം നടത്തിയിട്ടില്ല എന്ന വിവരം ബോധ്യമായി. മേൽ സാഹചര്യത്തിൽ നിലവിലെ സ്ഥിതി വിവരം സൂചിപ്പിച്ചുകൊണ്ട് ഭൂമിയുടെ തരം മാറ്റി നൽകുന്നതിന് ഒറ്റപ്പാലം സബ് കളക്ടർക്ക് ഒരിക്കൽകൂടി അപേക്ഷ സമർപ്പിക്കുന്നതിന് അറിയിപ്പ് നൽകുന്നതിന് ആനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് യോഗം തീരുമാനിച്ചു. അനുവാദം ലഭിക്കുന്ന മുറക്ക് അപേക്ഷയിന്മേല് നടപടി സ്വേഎകരിക്കുന്നതിനു സെക്രടറിക്ക് നിര്ദേംശം നല്കാഷന് തീരുമാനിച്ചു
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-03-19 15:45:53
അദാലത്തിലെ നിലവിലെ സ്ഥിതി വിവരം സൂചിപ്പിച്ചുകൊണ്ട് ഭൂമിയുടെ തരം മാറ്റി നൽകുന്നതിന് ഒറ്റപ്പാലം സബ് കളക്ടർക്ക് ഒരിക്കൽകൂടി അപേക്ഷ സമർപ്പിക്കുന്നതിന് 06/02/2024 ലെ SC3/1217/2023 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.