LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SAJITHALAYAM,NIRMALLUR PANANGAD
Brief Description on Grievance:
BUILDING PERMIT REG
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2023-12-23 12:46:59
ശ്രീമതി. സജിത എ പി ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് തന്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് കെട്ടിട നിര്‍മ്മാണത്തിനായി 09.05.2023 ന് സമര്‍പ്പിച്ച അപേക്ഷയില്‍ 7/10/2023 ന് തിയ്യതിയില്‍ ന്യൂനതകള്‍ രേഖപ്പെടുത്തി അറിയിപ്പ് ലഭിച്ചതായും എന്നാല്‍ ഈ കത്തിലെ സൂചനയില്‍ പറഞ്ഞിരിക്കുന്ന അറിയിപ്പ്കളൊന്നും തനിക്ക് ലഭിച്ചിട്ടില്ല എന്നും ടി കത്തില്‍ തന്നെ വിവിധ തിയ്യതികളില്‍ ആയി താന്‍ മറുപടി നല്‍കിയതായി പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും പരാതിപ്പെട്ടിരിക്കുന്നു. കൂടാതെ അപേക്ഷ നിരസിക്കുന്നതിന് കാരണമായി പറഞ്ഞ പല കാരണങ്ങളും വ്യക്തതയില്ലാത്തതും, ആധാരത്തിലെ അളവും സൈറ്റിലെ അളവും പൊരുത്തപ്പെടുന്നില്ല എന്ന് പറയുന്നതും ശരിയല്ലെന്നും മറ്റുമാണ് പ്രസ്താവിച്ചിരിക്കുന്നത്. കൂടാതെ സേവനാവകാശ നിയമ പ്രകാരമുളള ലംഘനങ്ങള്‍ ടിയാരിയുടെ അപേക്ഷ കൈകാര്യം ചെയ്യുന്നതില്‍ അപാകത സമഭവിച്ചതായും പറയുന്നുണ്ട്. അദാലത്തില്‍ ബന്ധപ്പെട്ട ഫയല്‍ സഹിതം സെക്ഷന്‍ ക്ലാര്‍ക്ക് ശ്രീമതി.നസ് റിന് ഹാജരായി. ഫയല്‍ പരിശോധിച്ചതില്‍ 7.10.2023 ലെ കത്ത് പ്രകാരം ന്യൂനതകള്‍ അറിയിച്ചെങ്കിലും ആയത് പരിഹരിക്കാത്ത സാഹചര്യത്തില്‍ അപേക്ഷ നിരസിച്ച് തീര്‍പ്പാക്കിയതായി കാണുന്നു. അപേക്ഷ നല്കിയ പരാതി പരിശോേധിച്ചതില് അപേക്ഷക ഈ ആവശ്യം മുന്‍നിര്‍ത്തി വിവിധ സമയങ്ങളില്‍ ഗ്രാമ പഞ്ചായത്ത് സമീപിച്ചിട്ടുളളതായി പറയുന്നതും മുഖവിലക്കെടുക്കാവുന്നതാണെന്ന് അദാലത്ത് കരുതുന്നു.ഇത്തരം ഒരു സാഹചര്യത്തില്‍ അപേക്ഷകക്ക് മുന്‍ക്കൂട്ടി അറിയിപ്പ് നല്കി ടിയാരിയുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തി സൈറ്റ് പരിശോധന നടത്തിയിരുന്നുവെങ്കില്‍ ഇത്തരത്തിലുളള അവ്യക്തകള്‍ ഒഴിവാക്കാമായിരുന്നു. നിലവില്‍ ടിയാരി ഗ്രാമ പഞ്ചായത്തിനെതിരായി ബഹു.LSGD ട്രിബ്യൂണലിനെ സമീപിച്ചതായി കാണുന്നു.ബഹു. ട്രിബ്യൂണല്‍ APL606/2023 നമ്പറായി പരാതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തതായി കാണുന്നു. ഈ സാഹചര്യത്തില്‍ ബഹു.കോടതിയുടെ പരിധിയിലുളള വിഷയമായതിനാല്‍ അദാലത്തിന് ഈ കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല എന്ന് തീരുമാനിച്ച് ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 12:46:41
പ്രസ്തുത വിഷയം ബഹു. ട്രിബ്യൂണലിന്റെ പരിധിയിയില്‍ ആയതിനാല്‍ അദാലത്ത് നടപടികള്‍ അവസാനിപ്പിക്കുന്നു.