LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ullattuvalappil,Thavanur
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-23 07:20:36
18-1-24ലെ അദാലത്ത് മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 10 തവനൂര്‍ ഗ്രമാപഞ്ചായത്ത് ഉബൈദ്, ഉള്ളാട്ടുവളപ്പില്‍ ഹൌസ്, തവനൂര്‍ എന്ന പരാതിക്കാരനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും അദാലത്തിൽ സന്നിഹിതരായിരുന്നു. പരാതിക്കാരൻ പറയുന്നതനുസരിച്ച് ടിയാളുടെ 15/23 സര്‍വ്വേ നമ്പറിൽ പെട്ട 98, 99, 99A, 99B, 99C എന്നീ നമ്പറുകൾ ഉള്ള കെട്ടിടത്തോട് 4 കടമുറികൾ കൂടി ചേർത്ത് നിർമ്മിച്ചിട്ടുണ്ട്. പുതുതായി നിർമ്മിച്ച 4 മുറികൾക്ക് വില്ലേജ് ഓഫീസില്‍ ഒറ്റത്തവണ നികുതി അടവാക്കിയതാണ്. ഈ മുറികള്‍ക്ക് പഞ്ചായത്തിൽനിന്നും നമ്പര്‍ ലഭിച്ചില്ല എന്നാണ് പരാതിയില്‍ പറയുന്നത്. മുന്‍പത്തെ 5 മുറികള്‍ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ ഇല്ലാത്ത സമയത്ത് നിർമ്മിച്ചവ ആയതിനാലാണ് നമ്പർ നൽകിയത് എന്നാണ് സെക്രട്ടറി പറയുന്നത്. എന്നാൽ പുതിയ നിർമ്മാണത്തിന് നെൽവയൽ-തണ്ണീർതട സംരക്ഷണ നിയമം ബാധകമായതിനാൽ ആർ.ഡി.ഒയുടെ അനുമതി ഉത്തരവ് ലഭിച്ചാൽ മാത്രമേ നമ്പർ നൽകുവാൻ കഴിയുകയുള്ളൂ. ആയതിനാൽ ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ ആർ ഡി ഓക്ക് ഫോറം നമ്പർ 6ൽ നൽകുവാൻ പരാതിക്കാരന് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-04-12 14:59:52
verified