LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o. ഉണ്ണീന്‍ ഹാജി, മുളഞ്ഞിപ്പുലാക്കല്‍ വീട്, ഇന്ത്യനൂര്‍ - 676503
Brief Description on Grievance:
നവകേരള സദസ്സ് - മസ്ജിദിന് കെട്ടിട നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 19
Updated on 2024-01-25 15:44:27
മസ്ജിദ് നിർമിക്കാൻ അനുമതിക്കായി അപേക്ഷ നൽകിയിരുന്നു. നഗരസഭ ഈ അപേക്ഷ ജില്ലാ കളക്ടറുടെ അനുമതിക്കായി നൽകി. എന്നാൽ തദ്ദേശസ്ഥാപനങ്ങൾക്ക് നേരിട്ട് അനുമതി നൽകാവുന്നതിനാൽ അക്കാര്യം കളക്ടറേറ്റിൽ നിന്നും നഗരസഭയെ അറിയിച്ചിരുന്നു. ഇതൊന്നും നഗരസഭ അപേക്ഷകനെ അറിയിക്കുകയോ അപേക്ഷകനെ അറിയിക്കുകയോ പെർമിറ്റ് നൽകുന്നതിന് തയ്യാറായില്ല. മസ്ജിദിന്റെ നിർമ്മാണം പൂർത്തിയാക്കി നമ്പർ ലഭിക്കാൻ നൽകിയപ്പോൾ വീണ്ടും പ്ലാൻ ഹാജരാക്കാൻ ആവശ്യപ്പെടുന്നു. പ്ലാൻ നേരത്തെ നൽകിയിരുന്നതാണ്. കരുതലും കൈത്താങ്ങും അദാലത്തിൽ പരാതി നൽകിയതിൽ അടിയന്തര നടപടി സ്വീകരിക്കാൻ ബഹുമാനപ്പെട്ട മന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല അപേക്ഷകൻ ബോധിപ്പിച്ചു. പെർമിറ്റ് നൽകുന്നതിന് മുമ്പ് തന്നെ നിർമ്മാണം പൂർത്തീകരിച്ചതിനാൽ കെട്ടു നിർമ്മാണ ചട്ടം പ്രകാരമുള്ള റെഗുലറൈസേഷൻ പ്ലാൻ അല്ലെങ്കിൽ മാത്രമേ നമ്പർ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന നഗരസഭയുടെ അഭിപ്രായവും കേട്ടു. അപേക്ഷയിൽ കൂടുതൽ പരിശോധനയ്ക്കായി അടുത്ത യോഗത്തിലേക്ക് മാറ്റി.
Final Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 20
Updated on 2024-05-26 12:40:38
application considered another meeting
Final Advice Verification made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 23
Updated on 2024-05-26 12:43:28
പരാതി യോഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.