LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Anappadi,Ponnani South
Brief Description on Grievance:
Building Number Reg.
Receipt Number Received from Local Body:
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-24 15:21:08
18-1-24ലെ അദാലത്ത് മിനുട്സിന്റെ പ്രസക്ത ഭാഗം പരാതി 17 പൊന്നാനി നഗരസഭ അബ്ദുള്‍ ലത്തീഫ്, പൌനക്കാനകത്ത്, പൊന്നാനി സൌത്ത് എന്നവര്‍ ടിയാളുടെ പേരിലുള്ള ക്വാര്ട്ടേഴ്സിസിന്റെ ഒന്നാം നില പൂർത്തീകരിച്ച് നമ്പര്‍ അനുവദിക്കുന്നതിന് 2012ൽ നഗരസഭയിൽ അപേക്ഷ നൽകി ഇത് വരെ നമ്പർ ലഭിച്ചില്ല എന്നാണ് പരാതി. പരാതിക്കാരന്റെ കെട്ടിടത്തിന്റെ സെറ്റ് ബാക്ക് 110 സെ.മീ. വേണ്ടിടത്ത് 80സെ.മീ. മാത്രമേയുള്ളൂ എന്ന് നഗരസഭ ഓവര്‍സീയര്‍ അറിയിച്ചു. നഗരസഭ ഇക്കാര്യം കാണിച്ച് 13/07/2023 ന് നല്കിയ കത്തിന് പരാതിക്കാരന് മറുപടി ലഭ്യമാക്കിയില്ല. ചട്ടം 3(5) പ്രകാരം ഇളവ് ലഭിക്കുന്നതിന് Appendix Nൽ സര്‍ക്കാരിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് മുനിസിപ്പൽ എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കൂടാതെ പ്രത്യേക ഇളവ് ലഭിക്കുന്നതിന് പരാതി സര്‍ക്കാരിലേക്ക് നേരിട്ട് സമർപ്പിക്കുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 16
Updated on 2024-03-25 15:26:42
അബ്ദുള്‍ ലത്തീഫ്, പൌനക്കാനകത്ത്, പൊന്നാനി സൌത്ത് എന്നവര്‍ ടിയാളുടെ പേരിലുള്ള ക്വാര്‍ട്ടേഴ്സിന്റെ ഒന്നാം നില പൂർത്തീകരിച്ച് നമ്പര്‍ അനുവദിക്കുന്നതിന് 2012ൽ നഗരസഭയിൽ അപേക്ഷ നൽകി ഇത് വരെ നമ്പർ ലഭിച്ചില്ല എന്നാണ് പരാതി. പരാതിക്കാരന്റെ കെട്ടിടത്തിന്റെ സെറ്റ് ബാക്ക് 110 സെ.മീ. വേണ്ടിടത്ത് 80സെ.മീ. മാത്രമേയുള്ളൂ എന്ന് നഗരസഭ ഓവര്‍സീയര്‍ അറിയിച്ചതായും, നഗരസഭ ഇക്കാര്യം കാണിച്ച് 13/07/2023 ന് നല്കിയ കത്തിന് പരാതിക്കാരന് മറുപടി ലഭ്യമാക്കിയില്ല എന്നും, ചട്ടം 3(5) പ്രകാരം ഇളവ് ലഭിക്കുന്നതിന് Appendix Nൽ സര്‍ക്കാരിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് മുനിസിപ്പൽ എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചതായും, കൂടാതെ പ്രത്യേക ഇളവ് ലഭിക്കുന്നതിന് പരാതി സര്‍ക്കാരിലേക്ക് നേരിട്ട് സമർപ്പിക്കുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്തിട്ടുള്ളതുമാണ്. സെറ്റ് ബാക്ക് ഇല്ലാത്തത് കെട്ടിട നിർമ്മാണ ചട്ടലംഘനം ആണെന്ന് കാണുന്നു. നിയമപരമായി ജില്ലാ അദാലത്തിൻറെ പരിധിയിൽ യാതൊന്നും ചെയ്യുവാൻ സാധിക്കാത്തതിനാൽ അപേക്ഷന് താല്പര്യം കണക്കിലെടുത്ത് തയ്യാറായിക്കൊ ണ്ടിരിക്കുന്ന സർക്കാരിൻറെ ക്രമവത്കരണ ഉത്തരവ് ലഭ്യമാകുന്ന മുറക്ക് പരിഗണനാർഹമാണെങ്കിൽ സെക്രട്ടറി കെട്ടിട ക്രമവത്കരണ ഉത്തരവ് പ്രകാരം നടപടികള്‍ സ്വീകരിക്കേണ്ടതാണ് എന്നും പരിഗണനാർഹമല്ലെങ്കിൽ ചട്ടം 3(5) പ്രകാരം ഇളവ് ലഭിക്കുന്നതിന് Appendix Nൽ സര്‍ക്കാരിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി അപേക്ഷന് മാർഗ്ഗനിർദ്ദേശം നൽകാവുന്നതാണ് എന്നും, സെക്രട്ടറിയോട് നിർദ്ദേശിച്ച് പ്രസ്തുത അപേക്ഷ തീർപ്പ് കൽപ്പിച്ചു.