LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Manakattil House, Nelolianpara, Vythiry post
Brief Description on Grievance:
Building Permit reg.
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2024-01-29 20:48:38
ശ്രീമതി. സുബൈദ മണക്കാട്ടിൽ എന്നവരുടെ പരാതി പരിശോധിച്ചു. വീട് വെക്കുന്നതിന് പെർമിഷൻ ലഭിക്കുന്നില്ല എന്നും റീട്ടൈനിംഗ് വാൾ കെട്ടുന്നതിന് സഹായം വേണമെന്നുമാണ് പരാതിയിലെ ആവശ്യം. വൈത്തിരി ഗ്രാമ പഞ്ചായത്തിൽ നിന്നും കെട്ടിട നിർമ്മാണത്തിന് അനമതി നൽകിയിട്ടുള്ളതാണെന്നും, റീട്ടെയിനിംഗ് വാൾ കെട്ടി നൽകുന്നതിന് നിലവിൽ ഗ്രാമ പഞ്ചായത്തിന് സാധിക്കുന്നതല്ലെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബോധിപ്പിച്ചു. ആയത് പരാതിക്കാരിയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 20
Updated on 2024-02-14 17:12:46