LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കല്ലിപ്പറമ്പില്‍ വീട്, കുന്നപ്പള്ളി പി.ഒ., പെരിന്തല്‍മണ്ണ, 679322
Brief Description on Grievance:
നവകേരള സദസ്സ് - കെട്ടിടനമ്പര്‍ അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-02 08:20:04
മുഹമ്മദ് അസ്ലം S/o അബ്ദുൽ സത്താർ,കല്ലിപറമ്പിൽ വീട്,കുന്നപ്പള്ളി,പെരിന്തൽമണ്ണ, ഡോക്കറ്റ് നമ്പർMPM0381382.പാതാക്കര വില്ലേജിൽ ചെരുകര ദേശം സർവ്വെ നമ്പർ 15/4-9 0.0344 ഹെക്ടർ ഭൂമിയിൽ 1200 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ വീട് നിർമ്മിക്കുന്നതിനുള്ള അനുവാദം ലഭിക്കുന്നതിനാണ് ഹരജിയിൽ നൽകിയിട്ടുള്ളത്. മുഹമ്മദ് അസ്ലം S/o അബ്ദുൽ സത്താർ എന്നയാളുടെ കൈവശത്തിലുള്ള പാതാക്കര വില്ലേജിൽ ചെരുകര ദേശം സർവ്വെ നമ്പർ 15/4-9 0.0344 ഹെക്ടർ സ്ഥലം പെരിന്തമണ്ണ നഗരസഭ സെക്രട്ടറി ഗസറ്റിൽ വിജ്ഞാപനം ചെയ്ത ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല.കൈവശ രേഖ പ്രകാരം നിലമായ 0.0344 ഹെക്ടർ സ്ഥലത്ത് സ്വന്തം താമസത്തിനായി 120 ച.മീറ്റർ വിസ്തൃതിയിലുള്ള വീട് നിർമ്മിക്കുന്നതിന് കേരള നെൽവയൽ-തണ്ണീർതട നിയമത്തിലെ സെക്ഷൻ 27 എ (1) 6 പ്രകാരം അനുമതി ആവശ്യമില്ലെന്ന് അനുശാസിക്കുന്നുണ്ട്.അപേക്ഷൻ കെട്ടിട നിർമ്മാണ അനുമതിക്കായി അപേക്ഷ നൽകിയിട്ടില്ലെങ്കിൽ ആയത് ലഭ്യമാക്കി ടിയാളിന് 120 ച.മീറ്റർ വരെ വിസ്തീർണ്ണമുള്ള സ്വന്തം താമസത്തിനുള്ള വീട് നിർമ്മിക്കുന്നതിന് നിയമാനുസരണ അനുമതി നൽകുന്നതിന് സെക്രട്ടറി/അസിസ്റ്റന്റ് എഞ്ചിനിയറോട് നിർദേശിച്ച് തീരുമാനിച്ചു.(നടപടി- സെക്രട്ടറി,പെരിന്തൽമണ്ണ നഗരസഭ).
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-19 07:05:34
അപേക്ഷകൻ വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നഗരസഭയിലെ അസിസ്റ്റന്റ് എഞ്ചിനിയറുടെ സഹായത്തോടെ പരിശോധിച്ചു.കേരള നെൽവയൽ-തണ്ണീർതട നിയമ പ്രകാരം അപേക്ഷകൻ വീട് നിർമ്മിക്കാൻ ഉദേശിക്കുന്ന സ്ഥലം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയായതിനാൽ 120 ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണമുള്ള അപേക്ഷകനും കുടുംബത്തിനും താമസിക്കാനുള്ള വീട് നിർമ്മിക്കുന്നതിന് അനമതി നൽകാവുന്നതാണെന്ന് കാണുന്നു.അപേക്ഷകനെ നേരിൽ കേട്ട സമയത്ത് ഹാജരാക്കിയ കെട്ടിട നിർമ്മാണ പ്ലാൻ പ്രകാരം 187 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിച്ചു.ഭൂമിയുടെ തരം മാറ്റുന്നതിനുള്ള അനുമതിക്കായി കേരള നെൽവയൽ-തണ്ണീർതട നിയമവും ചട്ടവും പ്രകാരമുള്ള അനുമതി ലഭിക്കുന്നതിന് പെരിന്തൽമണ്ണ ആർ.ഡി.ഒ. ക്ക് നിശ്ചിത ഫോറത്തിൽ (ഫോറം നമ്പർ 6) ൽ 21/03/2023 തീയതി 110/2023/241739 നമ്പർ അപേക്ഷ ഓൺലൈനായി നൽകിയിട്ടുണ്ട് അറിയിക്കുകയും ചെയ്തു. ആയതിനാൽ നവകേരള സദസ്സിൽ ലഭിച്ച ടി അപേക്ഷ റവന്യു വകുപ്പിന് (പെരിന്തൽമണ്ണ ആർ.ഡി.ഒ) കൈമാറുന്നതിന് നിർദേശിച്ച് തീരുമാനിച്ചു.(നടപടി.സൂപ്രണ്ട് ബി സെക്ഷൻ ,ജെ.ഡി ഓഫീസ് മലപ്പുറം).
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-31 16:43:07
നിവേദനം നവകേരള സദസ് പോർട്ടലിൽ തുടർനടപടി സ്വീകരിക്കുന്നതിന് റവന്യു വകുപ്പിന് തിരികെ നൽകുന്നതിന് അയച്ചിട്ടുണ്ട്