LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kurian, Vilayakattil house, Arapetta, Meppady Post,
Brief Description on Grievance:
Building permit reg.
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2024-01-29 17:11:22
മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ ലഭിക്കാത്ത സാഹചര്യമുണ്ട്. ആയത് പരിഹരിക്കണമെന്നാണ് പരാതി. നിലവിലുള്ള 2019 ലെ കെട്ടിടനിർമ്മാണചട്ടങ്ങൾ പാലിച്ച് അപേക്ഷ സമർപ്പിക്കുന്ന മുറക്ക് നടപടി സ്വീകരിക്കുന്നതാണെന്നും, തോട്ട ഭൂമിയിൽ നിർമ്മാണത്തിന് നിയന്ത്രണമുണ്ടായിരുന്നു എന്നും, ഗ്രാമ പഞ്ചായത്തിൽ റെഡ്സോണ്‍ നിയന്ത്രണങ്ങൾ നിലവിലുണ്ട് എന്നും സെക്രട്ടറി ബോധിപ്പിച്ചു. കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കനുസരിച്ച് അപേക്ഷ സമർപ്പിക്കുന്ന മുറക്ക് നിയമാനുസൃതം നടപടി സ്വീകരിക്കുന്നതാണ് എന്ന വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 20
Updated on 2024-02-14 17:04:35