LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കൂത്രാടന്‍ വീട്, ചോക്കാട് - 679332
Brief Description on Grievance:
നവകേരള സദസ്സ് - മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-02 08:18:02
അബ്ദുൽ മുനീർ കൂത്രാടൻ വീട് ചോക്കാട് ഡോക്കറ്റ് നമ്പർ MPM0361888.10-08-2008 നി മരണപ്പെട്ട പിതാവിന്റെ മരണം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി ലഭിച്ച് മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച്. അപേക്ഷകനുമായി ഫോണിൽ സംസാരിച്ചതിൽ ചോക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും എൻ.എ.സി ലഭിച്ച് മരണം വൈകി രജിസ്റ്റർ ചെയ്യുന്നതിന് നൽകിയ അപേക്ഷ നിലവിൽ റവന്യു വകുപ്പിൽ (ചോക്കാട് വില്ലേജ്-നിലമ്പൂർ താലൂക്ക്) ആണുള്ളത് എന്ന് അറിയിച്ചു.മേൽ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കുന്നതിന് റവന്യു വകുപ്പിലേക്ക് അയക്കുന്നതിന് നിർദേശിച്ചു.(നടപടി.സൂപ്രണ്ട് ബി സെക്ഷൻ,ജെ.ഡി ഓഫീസ് മലപ്പുറം).
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-31 22:04:07
അപേക്ഷ നവകേരളം സദസ് പോർട്ടൽ മുഖേന റവന്യു വകുപ്പിലേക്ക് കൈമാറുന്നതിന് തിരികെ ജില്ലാ കലക്ടർക്ക് അയച്ചു.