LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunjimarakkaryakkanath,Mukkadi,Ponnani South
Brief Description on Grievance:
Death Certificate Reg.
Receipt Number Received from Local Body:
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-24 06:54:14
3-1-24ലെ അദാലത്തിൽ ഇതേ പരാതി പരിഗണിച്ചിരുന്നു. സർക്കാരിലേക്ക് സമർപ്പിക്കുന്നതിന് ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേ വിഷയത്തിൽ ഇത് മറ്റൊരു പരാതിയായി നൽകിയിരിക്കുന്നു. അതിൽ ഫിഷറീസ് വകുപ്പ് എന്ന് മാർക്ക് ചെയതിട്ടുമുണ്ട്. ആയതിനാൽ ഇത് ആ വകുപ്പിന് കൈമാറുന്നതിന് എസ്കലേറ്റ് ചെയ്യുന്നു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 16
Updated on 2024-03-25 15:26:14
സെഹീറ W/o ബീരാൻ (late) മുക്കാടി, പൊന്നാനി എന്നിവരുടെ ഭർത്താവ് ബീരാൻ 14-10-21ന് കടലിൽ മത്സ്യ ബന്ധനം നടത്തുമ്പോൾ ബോട്ട് അപകടത്തിൽ പെട്ട് മരണപ്പെട്ടു എന്നും, ബോഡി ലഭിക്കാത്തതിനാൽ നഗരസഭയിൽനിന്നും മരണം രജിസ്റ്റർ ചെയ്ത്കിട്ടുന്നില്ലെന്നും മരണ സർട്ടിഫിക്കേറ്റ് ഇല്ലാത്തതിനാൽ ബാങ്കിലുള്ള പണം പോലും കിട്ടുന്നില്ലെന്നും യാതൊരു ആനുകൂല്യത്തിനും അപേക്ഷിക്കാൻ കഴിയുന്നില്ലെന്നുമാണ് പരാതി. പ്രസ്തുത കേസുകളിൽ ഏഴുവർഷം കഴിഞ്ഞ് ഡിക്ലറേഷൻ വന്നാൽ മാത്രമേ നഗരസഭയിൽ രജീസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് അനുവദിക്കാൻ നിർവാഹമുള്ളൂ എന്ന് സെക്രട്ടറി അറിയിച്ചതായി ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. പ്രസ്തുത അപേക്ഷ 30/01/2024 തീയതിയിലെ ജില്ലാ അദാലത്തിൽ ചര്‍ച്ച ചെയ്യുകയും, ഇക്കാര്യത്തിൽ മുനിസിപ്പാലിറ്റി കൈക്കൊണ്ട തീരുമാനം ശരിവെച്ച് തീരുമാനിക്കുകയും ചെയ്തിട്ടുള്ളതാണ്.