LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ആരംഭാന് ഹൗസ് നാറാത്ത്
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 15:09:00
Docket No.KNR 0100567 ആരംഭൻ സുരേശൻ എന്നവർ നാറാത്ത് ഗ്രാമപഞ്ചായത്തിനെതിരെ നൽകിയ പരാതി തനിക്ക് കെട്ടിട നിർമ്മാണാനുമതി അപേക്ഷയിൽ പെർമിറ്റ് ലഭിക്കുന്നില്ല എന്നതാണ് പരാതി . ഡാറ്റ ബാങ്ക് ഉൾപ്പെട്ട സ്ഥലത്താണ് നിർമ്മാണത്തിന് ഉദ്ദേശിക്കുന്നത് എന്നതിനാലാണ് പെർമിറ്റ് അനുവദിക്കാൻ സാധിക്കാത്തത് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി .പരാതിക്കാരനെ നേരിട്ട് കേട്ടതിൽ വീട് പണിയുന്നതിന് മറ്റു ഭൂമി ലഭ്യമല്ലെന്ന് അറിയിച്ചു. തീരുമാനം കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം വിജ്ഞാപനം ചെയ്ത ഭൂമിയിൽ കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിന് സാധിക്കുകയില്ലാത്തതാണ് .വീട് പണിയുന്നതിന് മറ്റു ഭൂമിയൊന്നും ലഭ്യമല്ലെങ്കിൽ പരാതിക്കാരന് പ്രാദേശിക നിരീക്ഷണ സമിതി മുഖേന ജില്ലാതല സമിതിക്ക് അപേക്ഷ നൽകാവുന്നതാണ് എന്ന് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 12:22:42
No further direction