LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o. സെയ്താലിക്കുരിക്കള് (Late), കുറ്റിക്കാട്ടില്‍, പുഴക്കാട്ടിരി -679321
Brief Description on Grievance:
നവകേരള സദസ്സ് - വീട്ടു നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 14:42:08
വീട് നിർമ്മാണം നടത്തിയിട്ടുള്ളത് കെട്ടിട നിർമ്മാണ ചട്ട പ്രകാരമുള്ള സെറ്റ്ബാക്കില്ലാതെയാണെന്നും ആയത് അപേക്ഷകനെ അറിയിച്ചിട്ടുള്ളതാണെന്നും സെക്രട്ടറിക്ക് വേണ്ടി ഹാജരായ ഹെഡ് ക്ലാർക്ക് അറിയിച്ചു. ഗ്രാമപഞ്ചായത്തിൽ നിന്നും ലഭ്യമായ കത്തിൽ ചട്ടം 220(ബി) പ്രകാരമുള്ള ദൂരപരിധി പാലിക്കണമെന്നാണ് എഴുതിയിരുന്നതെന്നും അതെന്താണെന്ന് അറിയാത്തതിനാലും 3 സെൻറ് ഭൂമി മാത്രമുള്ളതിനാലുമാണ് ദൂരപരിധി പാലിക്കാൻ കഴിയാഞ്ഞതെന്ന് അപേക്ഷകൻ അറിയിച്ചു. അപാകത പരിഹരിച്ച് നൽകുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 13:11:55