LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഇല്ലിക്കല്‍ വരയില്‍ ഹൗസ് അഴീകോട് P O
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 16:08:02
തീരുമാനം : 177/2023 അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ അഴീക്കോട് നോര്‍ത്ത് വില്ലേജില്‍പ്പെട്ട 25 സെന്റ് സ്ഥലത്ത് ( 10.12 ആര്) സ്ഥലത്ത് കടമുറി നിര്‍മ്മിക്കുന്നതിനായി പെര്‍മ്മിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ. സൈനുദ്ദീന്‍. ഇ.വി., ഒണ്ടേന്‍ റോഡ്, അഴീക്കോട് എന്നവര്‍ നവകേരള സദസ്സ് മുഖേന ആജഗചഞ31135000021 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. തരം മാറ്റുന്നതിനായി അപേക്ഷകന് ആര്.ഡി.ഒ. മുമ്പാകെ 01/12/2022 നു അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നാളിതുവരെ പ്രസ്തുത അപേക്ഷയിന്മേല് തീരുമാനമായിട്ടില്ലെന്നും ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതല്ലെന്നും ചെറിയ രണ്ടുമുറിക്കു മാത്രമേ അനുവാദം ആവശ്യമുള്ളൂവെന്നും അപേക്ഷകന് അദാലത്തില്‍ അറിയിച്ചു. 2008 ലെ കേരള നെല്‍വയല്‍- തണ്ണര്ത്തട സംരക്ഷണ നിയമം സെക്ഷന്‍ 27 എ (6) പ്രകാരം പരമാവധി 2.02 ആര് വിസ്തൃതിയുള്ള ഭൂമിയില്‍ 40 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു വാണിജ്യകെട്ടിടം നിര്‍മ്മിക്കുന്നതിന് സെക്രട്ടറിക്ക് അനുവാദം നല്‍കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. റവന്യു വകുപ്പിന്റെ 19.02.2022 ലെ റവ.പി1/240/2022/റവ നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം അപേക്ഷകരുടെ കൈവശമുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ വിസ്തീര്‍ണ്ണം എത്രതന്നെ ആയിരുന്നാലും, പരമാവധി 4.04 ആര് വിസ്തൃതിയുള്ള ഭൂമിയില്‍ 120 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു വീട് നിര്‍മ്മിക്കുന്നതിനായി യാതൊരു അനുമതിയും ആവശ്യമില്ലെന്ന് സ്പഷ്ടീകരണം പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. മേല്‍ സാഹചര്യത്തില്‍ ടി. അപേക്ഷ ജില്ലാതല അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-14 16:57:04
തീരുമാനം.12 കേരള നെൽവയൽ തണ്ണീർതടം സംരക്ഷണ സമിതിയുടെ 19/09/2022ലെ സർക്കുലറിൽ 4.04 വൃസ്തൃതിയുള്ള ഭൂമിയില്‍ 120 ച.മി.വിസ്തീര്ണ്ണനമുള്ളഒരുവീട് വയ്ക്കുന്നതിന് യാതൊരു അനുമതിയും ആവശ്യമില്ലാത്തതാണ്.എന്നാല്‍ കടമുറിയുടെ(243/107, 243/108) കാര്യത്തില്‍ ആവശ്യമായ വിശദീകരണം ആവശ്യപ്പെട്ട് കൊണ്ട് സര്ക്കാിരിലേക്ക് കത്ത് അയക്കുവാന്‍ തീരുമാനിച്ചു.RDO യുടെ മറുപടി ലഭിച്ചതിനു ശേഷം അപേക്ഷകന് മറുപടി നൽകാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-21 17:02:16
VERIFIED