LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മാലോട്ട് കന്നടിപറമ്പ് P O
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 15:06:35
Docket No.KNR 0100765 കദീജ ബീ എന്നവർ നാറാത്ത് ഗ്രാമപഞ്ചായത്തിനെതിരെ നൽകിയ പരാതി വീടിന് നമ്പർ ലഭിച്ചിട്ടില്ല എന്നാണ് പരാതി .പരാതി പരിശോധിച്ചത് പ്രകാരം കൈവശാവകാശ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കാത്തതിനാൽ അപേക്ഷകയോട് ആയത് ഹാജരാക്കുന്നതിന് നിർദേശിച്ചിരുന്നു. പരിഹരിച്ച് സമർപ്പിക്കാത്തതിനാലാണ് അപേക്ഷയിൽ തുടർപടി സ്വീകരിക്കാൻ സാധിക്കാത്തത് എന്ന് സെക്രട്ടറി അറിയിച്ചു . നേരിട്ട് കേട്ടതിൽ പ്രസ്തുത സ്ഥലത്തിന്റെ സർവ്വേ നമ്പർ സംബന്ധിച്ച് അവ്യക്തത നിമിത്തം കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതാണെന്നും ആയതിനാൽ പരിഹരിച്ച് സമർപ്പിക്കാൻ സാധിക്കാത്തത് എന്നും അറിയിച്ചു കൈവശാവകാശ സർട്ടിഫിക്കറ്റിന് വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചു തീരുമാനം ഖദീജ ബീ അപേക്ഷയോടൊപ്പം ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടില്ല എന്ന് കാണുന്നു ആയതിനാൽ ബന്ധപ്പെട്ട രേഖകൾ ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കുന്നതിന് അപേക്ഷകയോട് നിർദ്ദേശിച്ചു. ലഭിക്കുന്ന മുറക്ക് അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 12:15:10
No further direction