LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
രാസ് കോളേജ് അഴീക്കല്‍
Brief Description on Grievance:
കെട്ടിട ലൈസന്‍സ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 16:03:52
തീരുമാനം : 174/2023 പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുവാനും കെട്ടിടത്തിലെ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കാനും അപേക്ഷിച്ചുകൊണ്ട് ശ്രീമതി. ശ്രീജരാജന്‍.പി.കെ, അഴീക്കോട് എന്നവര്‍ നവകേരള സദസ്സ് മുഖേന ഠഘഗചഞ31112000005 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. ടി. വിഷയം സംബന്ധിച്ച് ബഹു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണല്‍, തിരുവനന്തപുരം മമ്പാകെ 10/2019 നമ്പരായി അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളതും 07/01/2019 നു ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രസ്തുത കെട്ടിടം പൊളിച്ചുമാറ്റുന്നത് നിര്ത്തിവെച്ചിട്ടുള്ളതുമാണ്. മേല്‍ സാഹചര്യത്തില്‍ പ്രസ്തുത അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-01 16:04:11