LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kairali Ayurvedic Health Resort, Olasseri.
Brief Description on Grievance:
Request for revision of exorbitant tax imposed by grama panchayat.
Receipt Number Received from Local Body:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No.
Updated on 2023-06-03 13:51:56
നിലവില്‍ കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സമിതിക്ക് അധികാരം ഇല്ല എന്ന വാദം യോഗത്തില്‍ കൊടുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉന്നയിക്കുകയുണ്ടായി . നിലവില്‍ കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ സമിതി തീരുമാനമെടുക്കുന്നത് ഉചിതമായ തീരുമാനം ആയിരിക്കില്ല എന്ന് ബോധ്യമായതിനാല്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായി വിഷയം തീര്‍പ്പാക്കേണ്ടതാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടു . പ്രസ്തുത തീരുമാനം അപേക്ഷകനെ നേരില്‍ അറിയിക്കാന്‍ തീരുമാനിച്ചു.
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No.
Updated on 2023-06-12 15:23:10
നിലവില്‍ കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ സമിതി തീരുമാനമെടുക്കുന്നത് ഉചിതമായ തീരുമാനം ആയിരിക്കില്ല എന്ന് ബോധ്യമായതിനാല്‍ ഹര്‍ജി തീര്‍പ്പാക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു.