LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മOത്തിലെ വളപ്പില്‍ ഹൗസ് നറാത്ത്
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 15:04:58
Docket No.KNR 0101953 അനിൽകുമാർ പി എന്നവർ നാറാത്ത് ഗ്രാമപഞ്ചായത്തിനെതിരെ സമർപ്പിച്ച പരാതി വീടിന് നമ്പർ ലഭിക്കുന്നില്ല എന്നാണ് പരാതി.സെപ്റ്റിക് ടാങ്ക് നിർമ്മിച്ചത് റോഡിൽ നിന്നും വേണ്ടത്ര അകലം പാലിച്ചിട്ടല്ല എന്ന കാരണത്താലാണ് നമ്പർ അനുവദിക്കാത്തത് എന്ന് ഗ്രാമപഞ്ചായത്ത് റിപ്പോർട്ട് ചെയ്തു അപേക്ഷകനെ നേരിട്ട് കേട്ടതിൽ താൻ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ് റോഡ് നിർമ്മിച്ചിട്ടുള്ളത്. 20 cm കുറവ് മാത്രമാണ് ഇക്കാര്യത്തിൽ വന്നിട്ടുള്ളത് എന്നും മറ്റ് സ്ഥലം ലഭ്യമല്ലാത്തതിനാൽ ആണ് അവിടെ നിർമ്മിച്ചിട്ടുള്ളത് എന്നും അപേക്ഷകൻ പറഞ്ഞു തീരുമാനം റോഡ് നിർമ്മാണത്തിന് സ്ഥലം സൗജന്യമായി വിട്ടുകൊടുത്തു എന്ന കാര്യം പരിഗണിച്ച് 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ അദ്ധ്യായം 10 പ്രകാരം ഇളവ് നൽകുന്നതിന് പരിഗണിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 12:13:06
No further direction