LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
COLLEGE OF ENGINEERING, MANTHARATHOOR PO VADAKARA
Brief Description on Grievance:
Building Permit not received
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-12 21:15:54
പരാതി പരിശോധിച്ചു. പരാതിക്കാരനായ കോളേജ് പ്രിൻസിപ്പലിനെ ഫോണിൽ കേട്ടു. മണിയൂർ ഗ്രാമ പഞ്ചായത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുമ്പ് നിർമ്മിച്ച കെട്ടിടമാണെന്നും എന്നാല്‍ ക്രമവല്‍ക്കരണ അപേക്ഷ നൽകിയത് 2021 ല്‍ ആണെന്നും, ആയതിന് കെട്ടിട നിർമ്മാണ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പഞ്ചായത്തിൽ നിന്ന് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും, ആയതിൽ കോളേജിലേക്കുളള റോഡിന്റെ വീതിയുടെ കാര്യത്തിൽ ഒഴികെയുള്ള തടസ്സങ്ങൾ പരിഹരിച്ചുകൊണ്ട് പ്ലാൻ മൂന്ന് മാസത്തിനുള്ളിൽ പുന:സമർപ്പിക്കുവാൻ കഴിയും എന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. ഇതു സംബന്ധിച്ചു ഫയൽ ആവശ്യപ്പെട്ടതില്‍ ഫയല്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നും ഹാജരാക്കാൻ സാവകാശം വേണമെന്നുമാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. ഈ സാഹചര്യത്തിൽ ഒരിക്കൽ കൂടി കൃത്യമായ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പരാതിക്കാരന് അറിയിപ്പ് നൽകുന്നതിനും ആയതിന്റെ പകർപ്പ് അടുത്ത സിറ്റിംഗില്‍ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 12:59:04
പരാതിക്കാരന് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ഹാജരാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 12:59:35
പരാതിക്കാരന് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ഹാജരാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.