LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUTTIYIL VEEDU PULLIKANAKKU PO 690537
Brief Description on Grievance:
അപേക്ഷ കൊടുത്തിട്ട് സേവനങ്ങള്‍ ലെഭ്യമാകുന്നില്ല. അനാവശ്യമായ രേകകള്‍ ആവ സ്ശ്യപേടുന്നു
Receipt Number Received from Local Body:
Final Advice made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 80
Updated on 2026-04-13 13:40:51
മീറ്റിങ്ങിൽ അപേക്ഷകനും സെക്രട്ടറിയും സമിതി അംഗങ്ങളും പങ്കെടുത്തു. റവന്യൂ രേഖ പരിശോധിച്ചും സ്ഥല പരിശോധനയിൽ കാണുന്ന അതിർത്തി ബോധ്യപ്പെട്ടും നടപടി സ്വീകരിക്കണം . സ്ഥല പരിശോധനയിൽ സെറ്റബാക്ക് പ്രശ്നമുള്ളതായി അറിയിച്ചിട്ടില്ല . പ്ലോട്ട് ഏരിയ സംബന്ധിച്ച് നിറ്വചന ത്തിൽ പറയുന്ന കുറഞ്ഞ പ്ലോട്ട് ഏരിയ കണക്കിലെടുത്ത് അപേക്ഷകന് അനുവാദം നല്‍കുന്നതിന് സെക്രട്ടറി യോട് നിർദേശിച്ചു