LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kaikkara Veedu, Puthenthura PO, Neendakara, Kollam
Brief Description on Grievance:
Building No.
Receipt Number Received from Local Body:
Final Advice made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 71
Updated on 2026-04-13 14:07:29
നീണ്ടകര ഗ്രാമപഞ്ചായത്ത് പരിധിയിൽ 4-ാം വാർഡിൽ പാറേക്കായലിന് കിഴക്ക് വശത്തായി സ്ഥിതി ചെയ്യുന്ന പരാതിക്കാരന്റെ വീട് ക്രമവൽക്കരിക്കാനായിട്ടാണ് അപേക്ഷ ബോധിപ്പിച്ചിട്ടുള്ളത്. ടി വീടിന് കായലിൽ നിന്നും 19 മീറ്റർ അകലമാണ് ഉള്ളത്. എന്നാൽ ടി കെട്ടിടത്തിന് 25 വർഷം പഴക്കം ഉള്ളതാണ്. CRZ നിയമം നിലവിൽ വരുന്നതിന് മുൻപായി നിർമ്മിച്ചതാണെന്നാണ് അപേക്ഷകന്റെ വാദം. എന്നാൽ CRZ പരിധിയിൽ ആകയാൽ KCZMA യുടെ അനുമതി ലഭ്യമാക്കാൻ ഗ്രാമപഞ്ചായത്ത് മുഖേന അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശം നൽകി തിരുമാനിച്ചു.
Attachment - Sub District Final Advice: