LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cheelattpurath, vannarath Thazhekuni, Ponmeriparambil
Brief Description on Grievance:
Building Permit and number not received
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-09 13:54:50
പരാതി പരിശോധിച്ചു. പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടു.കെട്ടിട നമ്പർ ലഭിക്കുന്ന അപേക്ഷ 03.11.16 നൽകിയപ്പോൾ പ്ലോട്ടിന്റെ തരം മാറ്റി ഉത്തരവ് സമർപ്പിക്കണമെന്ന് അടിസ്ഥാനത്തിൽ ആയത് സമര്‍പ്പിച്ച് നൽകിയിട്ടും കെട്ടിട നമ്പര്‍ അനുവദിച്ചില്ല എന്നാണ് പരാതി. ഇത് സംബന്ധിച്ച് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചതില്‍ സഞ്ചയസോഫ്റ്റ്വെയറില് ടിയാള്‍ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിന് വേണ്ടിയുളള എന്‍ട്രികള്‍ ചെയ്തതാണെന്നും, 1/186 A നമ്പര്‍ അനുവദിച്ചതാണെന്നും എന്നാല്‍ ആയത് സഞ്ചയ സോഫ്റ്റ്വെയറില് ഡിജിറ്റല്‍ സൈന്‍ ചെയ്യാന്‍ വിട്ട് പോയതിനാലാണ് നമ്പര്‍ പ്രാബല്യത്തില്‍ വരാതിരുന്നത് എന്ന് വിശദീകരിച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കിലും മൂന്ന് ദിവസത്തിനകം ഡിജിറ്റല്‍ സൈന്‍ ചെയ്ത് കെട്ടിട നമ്പര്‍ ആധികാരികമാക്കി ആയത് സംബന്ധിച്ചുളള റിപ്പോര്‍ട്ട് അദാലത്തില്‍ സമര്‍പ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-11 12:10:04
കെട്ടിട നമ്പര്‍ അനുവദിച്ചതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-11 12:10:37
കെട്ടിട നമ്പര്‍ അനുവദിച്ചതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ തീര്‍പ്പാക്കി തീരുമാനിച്ചു.