LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cherukav
Brief Description on Grievance:
permit renewal
Receipt Number Received from Local Body:
Interim Advice made by MPM1 Sub District
Updated by ഷാജു പി ബി, Internal Vigilance Officer
At Meeting No.
Updated on 2023-06-01 15:25:11
അപേക്ഷകന് സേവനം നല്കാന് വളരെയധികം സമയം വൈകിയിട്ടുണ്ട്. അടിയന്തിരമായി ഫയലില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശിച്ചു
Final Advice made by MPM1 Sub District
Updated by ഷാജു പി ബി, Internal Vigilance Officer
At Meeting No.
Updated on 2023-06-13 21:46:08
പെര്‍മിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷയില്‍ അപാകതകള്‍ ഉള്ളതായി അസി.എഞ്ചിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അപാകതകള്‍ പരിഹരിച്ച അപേക്ഷ ലഭ്യമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്ന് സെക്രട്ടറി അറിയിച്ചു. അപ്രകാരം അപേക്ഷ ലഭിക്കുന്നമുറക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് നിര്‍ദ്ദേശം നല്കി .
Final Advice Verification made by MPM1 Sub District
Updated by ഷാജു പി ബി, Internal Vigilance Officer
At Meeting No. 5
Updated on 2023-06-29 13:31:29
ശ്രീമതി.രാജനന്ദിനിയുടെ എസ്.സി.36082/23-ാം നമ്പര്‍ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ ഫീസ് അടവാക്കിയതിനാല്‍ പുതുക്കി നല്കി തീര്‍പ്പാക്കിയതായി സെക്രട്ടറി അറിയിച്ചിടിടുണ്ട്. ആയതിനാല്‍ പ്രസ്തുത പരാതി തീര്‍പ്പാക്കി തീരുമാനിക്കുന്നു.