LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vadakkevila Veedu, Thekkemuri Muttom, Kizhakkekallada PO, Kollam
Brief Description on Grievance:
Building No.
Receipt Number Received from Local Body:
Escalated made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 71
Updated on 2026-03-19 11:59:36
അപേക്ഷകന് വീട്ടുനമ്പർ അനുവദിക്കുന്നതിനാണ് പരാതി ബോധിപ്പിച്ചിട്ടുള്ളത്. എന്നാൽ ടി കെട്ടിടം അഷ്ടമുടിക്കായലിൽ നിന്നും 42 മീറ്റർ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്നതിനാലും കായലിന്റെ വീതി 42 മീറ്ററിൽ അധികം ഉള്ളതിനാലും CRZ പരിധിയിൽ വരുന്നതാകയാലാണ് വീട്ടുനമ്പർ ഗ്രാമപഞ്ചായത്ത് അനുവദിക്കാതിരുന്നത്. എന്നാൽ ടി കെട്ടിടം ചിറ്റുമല ബ്ലോക്കിൽ നിന്നും IAY പദ്ധതി പ്രകാരം അനുവദിച്ചതും, പരാതിക്കാരൻ മത്സ്യത്തൊഴിലാളിയുമാണ്. മത്സ്യത്തൊഴിലാളികൾക്ക് കായൽ തീരത്ത് നിന്നും 50 മീറ്റർ വരെ മറ്റ് മാനദണ്ഡങ്ങൾക്ക് വിധേയമായി വാസഗ്യഹം നിർമ്മിക്കാൻ 2019ലെ CRZ Notification clause 5.3 (ii) (a), തുറമുഖവകുപ്പിന്റെ 07/10/2020 തീയതിയിലെ 13/20/മാ.തു.വ നമ്പർ ഗവൺമെന്റ് ഉത്തരവിലും, KCZMA യുടെ 3149/A1/2024/KCZMA നമ്പർ സർക്കുലറിലും പരമാർശം ഉള്ളതായും കാണുന്നു. ആകയാൽ ടി വിഷയത്തിൽ മേൽ പ്രകാരം അനിശ്ചിതത്വം ഉള്ളതാകയാലും കൂടുതൽ സ്പഷ്ടീകരണം ആവശ്യമാകയാലും ടി വിഷയം ജില്ലാ അദാലത്തിന്റെ പരിഗണനക്ക് സമർപ്പിക്കാൻ തീരുമാനിച്ചു.