LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
First Floor,LFRA-06,Dan Foss Lane, LFC Road, Kaloor , Kochi
Brief Description on Grievance:
വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച് CPGRAMS Portal ൽ നിന്ന് കൈമാറി ലഭിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 75
Updated on 2026-03-16 12:49:50
16-3-26 അദാലത്ത് കമ്മറ്റി തീരുമാനം പരാതി നം.1 ശ്രീ. ലാസിം യൂസഫ്, പൊന്നാനി നഗരസഭ (Docket No. CRMPM20210000064) സെട്രലൈസ്ഡ് പബ്ലിക്ക് ഗ്രീവൻസ് റിഡ്രസ്സ് ആന്റ് മോണിറ്ററിംഗ് സിസ്റ്റം പോർട്ടൽ വഴി കേന്ദ്രസർക്കാരിൽനിന്നും ബഹു. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് കൈമാറി ലഭിച്ച പരാതിയാണിത്. പരാതിക്കാരന്റെ വിവാഹം പൊന്നാനി നഗരസഭയിൽ രജിസ്റ്റർ ചെയ്യുന്നതിന് കെ സ്മാർട്ട് വഴി നൽകിയ അപേക്ഷ ഭാര്യയുടെ മാതാവിന്റെ പേര് വെരിഫൈ ചെയ്യുന്നതിന് രേഖകൾ ഹാജരാക്കിയില്ല എന്ന് പറഞ്ഞ് അകാരണമായി മടക്കി എന്നാണ് പരാതി. പൊന്നാനി നഗരസഭയിലെ രജിസ്ട്രാറെ ബന്ധപ്പെടുകും കെ സ്മാർട്ടിൽ ഫയൽ പരിശോധിക്കുകയും ചെയ്തു. പുനസർപ്പിച്ച അപേക്ഷ തിരിച്ച് ലഭിച്ചില്ലെന്നും കെ സ്മാർട്ടിലെ സാങ്കേതിക പ്രശ്നം കാരണം അപേക്ഷ പുനസമർപ്പിക്കുവാനൊ നടപടികൾ സ്വീകരിക്കാനൊ കഴിയുന്നില്ലെന്നും റജിസ്ട്രാർ അറിയിച്ചു. പരാതിക്കാരനെ ടെലഫോൺ വഴി ബന്ധപ്പട്ടു വിശദാംശങ്ങൾ തേടി. അപേക്ഷ പുനർസമർപ്പിച്ചപ്പോഴും വീണ്ടും മടക്കി എന്നും അവർ അറിയിച്ചു. നരഗസഭയിൽ ഇത് സംബന്ധിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആതനിന് കഴിഞ്ഞില്ലെന്നും അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ഓഫീസിൽനിന്നും നിർദ്ദേശച്ചത് പ്രകാരം നഗരസഭയിലെ ഹെൽത്ത് വിഭാഗത്തിൽനിന്നും തന്നെ വിളിക്കുകയും അപേക്ഷ തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ടെന്നും ശ്രീ. ലാസിം യൂസഫ് അറിയിച്ചു. ആയതിനാൽ പരാതിക്കാരന്റെ അപേക്ഷയിലെ സാങ്കേതിക പ്രശ്നം ഉടൻ പരിഹരിച്ച് വിവാഹം രജിസ്റ്റർ ചെയ്ത് നൽകുവാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ പൊന്നാനി നരഗസഭ സെക്രട്ടറിക്കും രജിസ്ട്രാർക്കും നിർദ്ദേശം നൽകി തീരുമാനിച്ചു. സമർപ്പിച്ച CRCM00015703-2026 നമ്പർ അപേക്ഷയിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നം ഉണ്ടെങ്കിൽ അപേക്ഷകനോട് പുതിയ അപേക്ഷ സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകിയും തീരുമാനിച്ചു. പുതുതായി അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ ഉടൻ അപേക്ഷയിൽ നടപടി സ്വീകരിച്ച് വിവാഹം രജിസ്റ്റർ ചെയ്ത് നൽകുവാനും റജിസ്ട്രാർക്ക് ഇന്ററിം അഡ്വൈസ് നൽകി തീരുമാനിച്ചു. ഈ പരാതി അടുത്ത അദാലത്ത് സിറ്റിംഗിൽ റിവ്യൂ ചെയ്യുന്നതാണ്.