LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Anugraha ,Marakattuvayal ,Vengeri
Brief Description on Grievance:
building plan
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2023-12-25 13:50:51
3 സെന്റില്‍ താഴെയുള്ള സ്ഥലത്ത് വീട് നിര്‍മ്മാണത്തിനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും പടിഞ്ഞാറ് വശത്ത് ആവശ്യത്തിന് ഒഴിവ് സ്ഥലം ലഭ്യമല്ലെന്ന കാരണത്താല്‍ അനുമതി ലഭിച്ചിട്ടില്ലെന്നതാണ് പരാതി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-01-18 18:24:34
അപേക്ഷക കോഴിക്കോട് നഗരസഭാ പരിധിയിലാണ് താമസിക്കുന്നതെങ്കിലും കക്കോടി ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ആയതിനാല്‍ അദാലത്ത് ഉപസമിതി - 1 ന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നു.